BREAKING NEWS

കന്യാസ്ത്രികൾ കഴിഞ്ഞപ്പോൾ വൈദീകർ, ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾക്കു പിന്നിൽ ബജ്‌റങ്ദളും വിഎച്ച്പിയും!! പള്ളിക്കകത്ത് കയറാൻ അധികം കാലതാമസമില്ല, ഭരണകർത്താക്കൾ ഇവരെ നിയന്ത്രിക്കുന്നില്ലെങ്കിൽ അവരുടെ കൂടെ പദ്ധതിയുടെ ഭാ​ഗമാണ് ഈ ആക്രമണങ്ങൾ- ഓർ‍ത്തഡോക്സ് സഭാധ്യക്ഷൻ

· · 1 min read
Share: Copied!

കോട്ടയം: ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾക്ക് പിന്നിൽ ആർഎസ്എസിന്റെ പോഷക സംഘടനകളായ ബജ്‌റങ്ദളും വിഎച്ച്പിയുമാണെന്ന് ഓർ‍ത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. കന്യാസ്ത്രീകൾ കഴിഞ്ഞപ്പോൾ അവർ വൈദികരെ ആക്രമിച്ചെന്നും ഇപ്പോൾ പള്ളികളുടെ പുറത്തുള്ള ക്രിസ്മസ് ആഘോഷങ്ങൾ നശിപ്പിക്കുകയാണെന്നും ബാവ പറഞ്ഞു. ഇത്തരം ആക്രമണം നടത്തുന്നവർ പള്ളിക്കകത്ത് കയറാൻ അധികം താമസമില്ലെന്നും ബാവ പറഞ്ഞു.

ഏത് മതത്തിലും മതഭ്രാന്തൻമാർ ഉണ്ടാവാം, അവരെ നിയന്ത്രിക്കാൻ രാജ്യത്തെ ഭരണകർത്താക്കളാണ് അതിനു ഉത്തരവാദിത്തപ്പെട്ടവർ. അവർ അത് ചെയ്യാതിരിക്കുമ്പോൾ അവരുടെ പദ്ധതിയുടെ ഭാഗമാണ് ഈ ആക്രമണങ്ങളെന്ന് ന്യൂനപക്ഷങ്ങളും ക്രിസ്ത്യാനികളും മനസിലാക്കുമെന്നും ബാവാ കോട്ടയത്ത് പറഞ്ഞു.‌‌‌‌ ആരാധനാലയങ്ങൾ നിർമിക്കാനും ആരാധിക്കാനുമുള്ള സ്വാതന്ത്ര്യം എല്ലാവർക്കും ഭരണഘടന നൽകുന്നതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ആദ്യ പിറന്നാൾ ആഘോഷിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ എമിലിയയെ മരണം കവർന്നു, അപകടം എതിരെവന്ന വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടെ ഓട്ടോ കൂട്ടിയിട്ടിരുന്ന മൺകൂനയിൽ തട്ടിമറിഞ്ഞ്, നാലുപേർക്ക് പരുക്ക്​, നോവായി വരടിയം അപകടം

BREAKING NEWS
ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നുവീണു, ആറ് പേര്‍ക്കായി തിരച്ചില്‍ ശക്തം
30 Oct 2026
BREAKING NEWS
സംസ്ഥാന വ്യാപകമായി 4,504 സ്കൂൾ ബസുകളിൽ പൊലീസ് പരിശോധന; മദ്യപിച്ച് വാഹനമോടിച്ച 21 ഡ്രൈവർമാർ പിടിയിൽ, കൂടുതൽ കേസുകൾ പാലക്കാടും മലപ്പുറത്തും
30 Oct 2026
BREAKING NEWS
മുഖം മറച്ച് ലക്ഷണമൊത്ത ക്രിമിനലുകളെപ്പോലെ യി വന്ന എംഎസ്എഫ്കാരുടെ കൂട്ടത്തില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഉണ്ട്, ഇവര്‍ക്ക് ധൈര്യവും പിന്‍ബലവും എവിടുന്നാണ്, ലീഗിന് തീവ്രവാദ സ്വഭാവം കൈവന്നിരിക്കുന്നു, ശക്തമായ നടപടി വേണം- എം ബി രാജേഷ്
30 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം: ജയബാലകൃഷ്ണന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വീട്ടിലെത്തി; ജഡ്ജി തെളിവ് നശിപ്പിച്ചെന്ന് ആരോപണം, പരാതി നൽകി; നീതിക്കായുള്ള പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്ന് ഉറപ്പ്
30 Oct 2026