വയസ് 43 ആയില്ലേ കൊഞ്ചം ഒതുങ്ങിക്കൂടേ മാഷേ… കാൽ നെല്ലിട ഒന്നനങ്ങിയോയെന്ന് സൂര്യനുപോലുമറിയില്ല, കണ്ണിമ ചിമ്മുന്ന വേഗത്തിൽ ധോണിയുടെ അത്ഭുത സ്റ്റംപിങ്, കിളിപോയി അംപയറും സഹതാരങ്ങളും- വീഡിയോ
വയസ് എത്രയായാലും സ്റ്റംപിങ്ങിൽ ധോണിയെ വെല്ലാൻ ആരുമില്ലെന്ന് ഒരിക്കൽകൂടി തെളിഞ്ഞിരിക്കെയാണ്. ചെന്നൈ സൂപ്പർ കിങ്‌സ്- മുംബൈ ഇന്ത്യൻസ് പോരാട്ടത്തിലാണ് ആരാധകരെ അത്ഭുതപ്പെടുത്തി മഹേന്ദ്രസിങ് ധോണിയുടെ അത്ഭുത സ്റ്റംപിങ്....






































