BREAKING NEWS

എന്നെ ചിലർ ടാർജെറ്റ് ചെയ്യുന്നു, എല്ലാവരുമില്ല ചില തൽപര കക്ഷികൾ- യോ​ഗത്തിനെത്താൻ വൈകിയത് കാർ കിട്ടാത്തിനാൽ- ശോഭ സുരേന്ദ്രൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖർ കഴിവ് തെളിച്ചയാളെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. അദ്ദേഹം ബിജെപി സംസ്ഥാന അധ്യക്ഷനാകുന്നത് സന്തോഷത്തോടെയാണ് സ്വീകരിക്കുന്നതെന്നും പ്രസ്ഥാനത്തെ നല്ലരീതിയിൽ മുന്നോട്ട് നയിക്കുമെന്ന് ഉറപ്പുണ്ടെന്നും അവർ പറഞ്ഞു. നാമനിർദേശ സമർപ്പണ ചടങ്ങിലും യോഗത്തിലും പങ്കെടുക്കാൻ വൈകിയെത്തിയത് കാർ കിട്ടാത്തത് കൊണ്ടാണെന്നും തന്നെ ലക്ഷ്യമിട്ട് വാസ്തവവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞു പ്രചരിപ്പിക്കുന്ന ചിലരെ തനിക്കറിയാമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

Also Read- ചികിത്സയ്ക്കെത്തിയ യുവതിയോട് സംസാരിക്കാൻ അടുത്തുകൂടിയ മുൻ ഭർത്താവിന്റെ വക ആസിഡ് ആക്രമണം, മുഖത്തും നെഞ്ചത്തും പൊള്ളലേറ്റ് അലറിക്കരഞ്ഞുകൊണ്ട് പിൻതിരിഞ്ഞോടിയയെങ്കിലും പിന്നിൽ നിന്നും ആസിഡ് ഒഴിച്ചു, യുവാവ് അറസ്റ്റിൽ

താൻ യോഗത്തിൽ എത്താൻ വൈകിയത് കാർ കിട്ടാത്ത് കൊണ്ടായിരുന്നു. കാർ വന്നപ്പോൾ ഉടനെ കയറിവരികയും ചെയ്തു. തന്നെ എല്ലാവരും ടാർഗറ്റ് ചെയ്യുന്നില്ല. ചില തൽപ്പര കക്ഷികൾ ടാർഗറ്റ് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂരിൽ മയക്കുമരുന്നിനെതിരേയുള്ള ശക്തമായ പോരാട്ടത്തിലായിരുന്നു ഞാൻ. എന്താണ് നിങ്ങൾ അതെക്കുറിച്ച് വാർത്ത നൽകാതിരുന്നത്? ചില തൽപ്പര കക്ഷികൾ ടാർഗറ്റ് ചെയ്യുന്നുണ്ട്. നമുക്ക് എല്ലാവർക്കും ചേർന്ന് നാടിനെ നന്നാക്കാനുള്ള പ്രവൃത്തിയുടെ ഭാഗമാകാം- ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Also Read- ഷെയ്ക് ഹാൻഡിനായി കൈനീട്ടി കോലി, ആലുവ മണപ്പുറത്ത് കണ്ട പരിചയം കാണിക്കാതെ റിങ്കു സിങ്… ബെയ്സിലിന്റെ യൂണിവേഴ്സലിൽ ഇനി കോലിയും- വീഡിയോ

BREAKING NEWS
അഭിരാം കൊലപാതകം, പുതിയ വെളിപ്പെടുത്തൽ; ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; പ്രതികളെ വിശമായി ചോദ്യം ചെയ്യും
06 Nov 2026
BREAKING NEWS
കു‍ഞ്ഞിന്റെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ... വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് രണ്ടാനച്ഛൻ, കുട്ടിയെ നിരന്തരം തല്ലാറുണ്ടെന്ന് നാട്ടുകാർ!! പെരുമ്പാവൂരിൽ മൂന്നു വയസുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛൻ കസ്റ്റഡിയിൽ
06 Nov 2026
BREAKING NEWS
കണ്ണൂരിൽ നിന്ന് ചോറ്റാനിക്കരയിൽ ഭജനയിരിക്കാനെത്തിയ യുവതിയുലൊരാൾ മരിച്ച സംഭവം കൊലപാതകം!! മാനസികാസ്വസ്ഥത ചികിത്സയുടെ ഭാഗമായി ഭജനയിരിക്കാനെത്തിയത്, ഇടയ്ക്ക് കുഴഞ്ഞുവീണുവെന്ന് ആദ്യ മൊഴി... ചോദ്യം ചെയ്യലിൽ കഴുത്തുഞെരിച്ച് കൊന്നതെന്ന് വെളിപ്പെടുത്തൽ- ഇരട്ട സഹോദരിയും സഹോദരനും അറസ്റ്റിൽ
06 Nov 2026
BREAKING NEWS
നെതന്യാഹുവിന്റെ പ്രധാനമന്ത്രി സ്ഥാനം ഇളകി, അവസാന നിമിഷം കൈവിട്ടുകളഞ്ഞ് സഖ്യകക്ഷി!! പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഗാദി ഐസൻകോട്ട്... 61 വേണ്ടിടത്ത് 67 എംപിമാരുടെ പിന്തുണ, നിർണായകമായി അറബ് പാർട്ടികളുടെ നീക്കം
06 Nov 2026