Pathram Online
  • Home
  • NEWS
    ക്ഷേത്രദർശനം കഴിഞ്ഞ് തിരിച്ചിറങ്ങവെ ബിജെപി കൗൺസിലറെ പശു കൊമ്പിൽ കോർത്തുയർത്തി റോഡിലേക്ക് എറിഞ്ഞു; ഗുരുതര പരിക്ക്

    ‘നിയമസഭയിൽ കള്ളം പറയരുത്’; മുഖ്യമന്ത്രിക്കെതിരെ കെ.യു ജനീഷ് കുമാർ എംഎൽഎ; ‘കളവ് പറഞ്ഞ് ഒടുവിൽ പദവി രാജിവെക്കേണ്ടിവന്ന മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെയും മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും ചരിത്രം ഓർക്കുന്നത് നന്നായിരിക്കും’

    പ്രതിഷേധത്തിനിടെ ഡിവൈഎഫ്ഐ നേതാവിനെ ബസിടിച്ചു; കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പരാതി; ‘വിദ്യാർത്ഥികളെ ബസിൽ കയറ്റാത്തിനെ ചോദ്യം ചെയ്തതിന്റെ വൈരാ​ഗ്യം’

    രണ്ട് ഇലക്ഷനുകൾ നൈസായി അങ്ങ് മുക്കിയല്ലേ സഖാവേ… 2010-ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലവുമായി തുലനം ചെയ്താൽ എൽഡിഎഫ് നില മെച്ചപ്പെടുത്തി!! അടിത്തറ ഇപ്പോഴും സ്ട്രോങ്ങാണ്, യാതൊരു ഇളക്കവും സംഭവിച്ചിട്ടില്ല, വർഗീയ ശക്തികളുമായി പരസ്യവും രഹസ്യവുമായ നീക്കുപോക്കുകൾ ഉണ്ടാക്കിയാണ് യുഡിഎഫ് മത്സരത്തിനിറങ്ങിയത്, തിരിച്ചടി സംബന്ധിച്ച് പരിശോധന നടത്തി തിരിച്ചുവന്ന ചരിത്രം ഇടതുപക്ഷത്തിനുണ്ട്- എംവി ​ഗോവിന്ദൻ

    ‘ഞങ്ങളാണ് അധികാരത്തിൽ വന്നതെങ്കിൽ ഒരിക്കലും പിഎം ശ്രീ നടപ്പിലാക്കില്ല!! പറയുന്നതൊന്ന് പ്രവർത്തിക്കുന്നത് മറ്റൊന്ന്, ഈ ഇരട്ടത്താപ്പാണ് വി.ഡി. സതീശന്റെ മുഖമുദ്ര, മുഖ്യമന്ത്രിയാകുമ്പോഴെങ്കിലും അതിൽ മാറ്റം വരും എന്നാണ് പ്രതീക്ഷിച്ചത്’- എംവി ​ഗോവിന്ദൻ

    ജനങ്ങളെ പറ്റിക്കാൻ നോക്കിയപ്പോൾ ജനങ്ങൾ നല്ല വൃത്തിയായി പിണറായിയെ പറ്റിച്ചു… തിരുവനന്തപുരം ന​ഗരസഭയിൽ രണ്ടു മല്ലൻമാർക്കിടയിൽ കട്ടയ്ക്കു പിടിച്ചുനിൽക്കാൻ യുഡിഎഫിനായി- കെ. മുരളീധരൻ

    സ്ഥിരമായി കുടിക്കുന്നവൻ എന്തായാലും കുടിക്കും, അപ്പോൾ നല്ല സാധനം കൊടുക്കുക എന്നു മാത്രമേ ചെയ്യാനുള്ളു, അല്ലെങ്കിൽ അവൻ എന്തെങ്കിലും കലക്കിക്കുടിച്ച് മദ്യ ദുരന്തം ഉണ്ടാക്കും!! വിദ്യാർത്ഥികൾക്ക് മദ്യം കൊടുക്കാൻ അനുവദിക്കില്ല, നിയമം ലംഘിക്കുന്നവർക്കെതിരെ അതിശക്തമായ നടപടി- കെ മുരളീധരൻ

  • CINEMA
    രാജി വെക്കുന്നുവെന്ന് അറിയിച്ചപ്പോൾ പ്രസിഡന്റിന്റെ മറുപടി കണ്ണ് തള്ളുന്ന ഇമോജി, വേദനിക്കുന്ന ഒരു സ്ത്രീക്കും ഈ കമ്മിറ്റിയിൽ നിന്ന് നീതിയും പരിഗണനയും ലഭിക്കില്ല, ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് തന്നെ തെരഞ്ഞെടുത്തത് ചിലരെ ചൊടിപ്പിച്ചു, രാജിയെകുറിച്ച് വിശദീകരണവുമായി അന്‍സിബ ഹസന്‍

    അല്ലയോ ‘അടർക്കളത്തിലെ’ യോദ്ധാവേ, വിയോജിക്കുന്നവരെയെല്ലാം ‘ജിഹാദി’ എന്ന് വിളിച്ച് മുദ്രകുത്താൻ താങ്കൾക്ക് കിട്ടിയ ആ ലൈസൻസ് എവിടുന്നാണ്? വായ തുറന്നാൽ വർഗീയ വിഷം മാത്രം തുപ്പുന്ന താങ്കൾ മറ്റുള്ളവർക്ക് നന്മയും മര്യാദയും പഠിപ്പിക്കാൻ നടക്കുന്നത് ശരിക്കും ഒരു കോമഡി ഷോ പോലെ… പിന്നെ, നമ്മൾ ചോദിച്ച ആ ശരിയായ കണക്കിന്റെ കാര്യം മറക്കണ്ട… ലക്ഷ്മിപ്രിയയ്ക്ക് മറുപടിയുമായി ഉഷ ഹസീന

    അമ്മയുടെ യോഗത്തില്‍ സ്ത്രീകൾക്ക് ശബ്ദമുയർത്താൻ ഒരവസരം ഉണ്ടായില്ല, ശ്വേത മേനോന്‍ 45 ദിവസമല്ലേ ചോദിച്ചുള്ളൂ, കണക്കുകളിൽ അവർ യാതൊരുവിധ ക്രമക്കേടുകളും ചെയ്തിട്ടില്ല, പാളിച്ചകളുണ്ടായത് ഭരണസമിതിയുടെ പരിചയക്കുറവുമൂലം, ലാലേട്ടൻ തന്നെ തലപ്പത്ത് വരണമെന്ന് ബീനാ  ആന്റണി

    ‘ഞാന്‍ ഒരു സംഘിയോ കമ്മിയോ അല്ല; നിലപാടുള്ള ഒരു സ്ത്രീ എന്ന നിലയിലാണ് ഞാൻ രാജി വച്ചത്‘: വിവാദങ്ങളോട് പ്രതികരിച്ച് ശ്വേത മേനോൻ

    മിണ്ടിയാലും മിണ്ടിയില്ലെങ്കിലും പ്രശ്നം, ആരെങ്കിലും സംസാരിക്കാൻ വിളിച്ചാൽ പോകാൻ എനിക്ക് മടിയാണ്, ഞാന്‍ മിണ്ടിയാല്‍ അതെനിക്കും നിങ്ങൾക്കും പ്രശ്നമായി മാറുന്നു- രജനീകാന്ത്

  • CRIME
  • SPORTS
    ഇത് വെറും ട്രോഫിയല്ല, കോടികളുടെ പൊൻനിധി; ഫിഫ ലോകകപ്പ് കിരീടത്തിന് റെക്കോർഡ് മൂല്യം

    ‘Gracias Yadil!’; മലയാളി ആരാധകന്റെ ബെർത്ത് ഡേ ആശംസയ്ക്ക് മെസ്സിയുടെ മറുപടി, വൈറലായി കമന്റ്;താരമായി കൊടുങ്ങല്ലൂർ സ്വദേശി യാദിൽ എം. ഇഖ്ബാൽ

    70 ടൺ സ്റ്റീലും ഇരുമ്പും ഉപയോഗിച്ച് മെസിയുടെ 85 അടി ഭീമൻ പ്രതിമ; പക്ഷേ ഒരു ‘ഡിസൈൻ പിഴവ്’- ട്രോഫിയുടെ സ്ഥാനം ശരിയല്ല!   സോഷ്യൽ മീഡിയയിൽ ട്രോൾ മഴ; ‘ഇതെന്നതാ ഈ കാണിച്ചു വച്ചിരിക്കുന്നെ, എന്തൊരു വൃത്തികേടാ‘ണെന്ന് ആരാധരുടെ കമന്റ്

    90 ബോളിൽ 190!! ബോളർമാരെ അറഞ്ചം പുറഞ്ചം എടുത്തിട്ടലക്കി സൂര്യവംശി, ഇം​ഗ്ലണ്ടിനെതിരായ മത്സരത്തിൽ ആയുഷ് മാത്രെയ്ക്കൊപ്പം ഇന്നിംഗ്സ് തുറക്കാൻ വൈഭവ് സൂര്യവംശി- വീഡിയോ

    കൊച്ചിന് പ്രായപൂർത്തിയായില്ല, വിദേശപര്യടനത്തിൽ വണ്ടർ കിഡ്ഡിന് സ്പെഷ്യൽ പരി​ഗണന!! ചേട്ടന്മാർക്കൊപ്പം ഡ്രസ്സിം​ഗ് റൂം അനുവദിക്കില്ല, പ്രത്യേകം മുറി!! സ്കൂൾ വിദ്യാർഥികൾക്കുള്ള ടൂറുകളിൽ അധ്യാപകർ കൂടെ പോകുന്നതുപോലെ, സൂര്യവംശിക്കും കുടുംബസാന്നിധ്യമുണ്ടാകും- ബിസിസിഐ സെക്രട്ടറി

    17-ാം ഗോൾ പിറന്നു; ലോകകപ്പ് ചരിത്രം തിരുത്തി ലയണൽ മെസ്സി;  ക്ലോസെയെ മറികടന്ന് വിഖ്യാത റെക്കോർഡിൽ! ഇതു തിരുത്താൻ ഇനി ആര് വരും? വരും?

  • BUSINESS
    ഹാവൂ, ആശ്വാസം! വാണിജ്യ എൽപിജി സിലിണ്ടറുകൾക്കുള്ള നിയന്ത്രണം നീക്കി; ഹോട്ടലുടമകളുടെ ആശങ്കകൾക്ക് വിരാമം

    പോയാലോ സ്വർണ്ണം വാങ്ങാൻ? ഊർന്നിറങ്ങി വില! ഒരു മാസത്തിനിടെ കുറഞ്ഞത് 14,120 രൂപ; ഇന്ന് മാത്രം പവന് 2,040 രൂപയും

    ആറ്റുകാൽ പൊങ്കാല; എറണാകുളത്തുനിന്ന് സ്പെഷ്യൽ ട്രെയിനുകൾ, 31 താൽക്കാലിക സ്റ്റോപ്പുകൾ

    ടിക്കറ്റില്ലാതെ ട്രെയിനിൽ കയറാൻ നോക്കല്ലേ, പണികിട്ടും, പിഴ ഡബിളാ… ഡബിൾ!! ട്രെയിനിൽ ടിക്കറ്റില്ലായെ യാത്ര ചെയ്താൽ കുറഞ്ഞ പിഴ തുക ജൂൺ 20 മുതൽ 500 ആക്കി- ഇന്ത്യൻ റെയിൽവേ, മെയ് മാസത്തിൽ മാത്രം പിഴ ഈടാക്കിയത് 40.85 കോടി

    സ്വർണ്ണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ന് നല്ല വിലക്കുറവ്! പവന്  1.07 ലക്ഷത്തിന് താഴേക്ക്, ഒറ്റയടിക്ക്  2680 രൂപ കുറഞ്ഞു!

    കരാറുകൊണ്ട് ഒരു കാര്യവുമില്ല; ഹൊർമുസ് അടഞ്ഞു തന്നെ; ചരക്കു കപ്പലുകൾ ആശ്രയിക്കുന്നത് ഓമാൻ മാർ​ഗം; അടുത്ത 30 ദിവസത്തിനുള്ളിൽ എല്ലാം സാധാരണനിലയിലെത്തുമെന്ന് ഇറാൻ

  • HEALTH
    ചിക്കുൻഗുനിയക്ക് ​ഗോമൂത്രം ബെസ്റ്റെന്ന് പഠനഫലം! പ്രതിരോധമരുന്നായി പരീക്ഷിച്ചപ്പോൾ വൈറസിന്റെ അളവ് 90% കുറഞ്ഞു!! കണ്ടെത്തലുമായി ഐഐടി റൂർക്കി ഗവേഷകർ

    ’10 വര്‍ഷം കൊണ്ട്എൽഡിഎഫ് തകര്‍ത്ത സംവിധാനം ഒരു മാസം കൊണ്ട് നേരെയാക്കാൻ അത്ഭുത വിളക്കൊന്നും കയ്യിലില്ല; നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഘട്ടംഘട്ടമായ ഇടപെടലുകൾ ആവശ്യം’: കെ മുരളീധരൻ

    ‘നിലവിൽ ഭയപ്പെടാനുള്ള സാഹചര്യമില്ല; ഒരുശതമാനംപോലും റിസ്ക് വേണ്ടെന്നു കരുതിയാണ് നിരീക്ഷണത്തിൽ ആക്കിയത്’:  എബോള സംശയത്തെ തുടർന്ന് വിദേശവനിതയെ ഐസൊലേഷൻ വാർഡിലേയ്ക്ക് മാറ്റിയതിനെക്കുറിച്ച് ആരോ​ഗ്യമന്ത്രി; പരിശോധനാഫലം ഉടൻ വരും

    സുഡാനിൽ നിന്നെത്തിയ യുവതിക്ക് എബോളയെന്ന് സംശയം; കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ

    മൈസൂരുവിലെ ജയദേവ ആശുപത്രിയിൽ 24 മണിക്കൂറിനിടെ 11 മരണം; കൂട്ടമരണത്തിൽ ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് ആരോപിച്ച് ബന്ധുക്കൾ; അഞ്ച് ജില്ലകളിലെ രോഗികൾ ആശ്രയിക്കുന്ന  ചികിത്സാകേന്ദ്രത്തിൽ മതിയായ ഡോക്ടർമാരും സംവിധാനങ്ങളും ഇല്ല

  • PRAVASI
    മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ഗർഭിണിയുടെ മൃതദേഹം ആരുമറിയാതെ ക്യാന്റീൻ നടത്തിപ്പുകാരനേയും ബന്ധുക്കളേയും കാണിച്ചു, താക്കോൽ കൈക്കലാക്കിയത് നഴ്സിങ് സ്റ്റാഫ് അറിയാതെ!! സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി, ഒതുക്കി തീർക്കാൻ ശ്രമമെന്ന് ആക്ഷേപം

    ഒരു നിമിഷം അവർ ആ കുഞ്ഞിന്റെ മുഖമൊന്ന് ഓർത്തിരുന്നെങ്കിൽ… അവധിക്ക് നാട്ടിലേക്ക് പോകാനിരിക്കെ ഭാര്യ ജീവനൊടുക്കി, ആശുപത്രിയിൽ നിന്ന് ഭാര്യയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയ ശേഷം അവളുടെ മരണത്തിൽ മനംനൊന്ത് ഭർത്താവും ജീവിതം അവസാനിപ്പിച്ചു… തീരാനോവ് തീർത്ത് അച്ഛന്റേയും അമ്മയുടേയും വരവും കാത്ത് ആറുവയസുകാരി…

    ഖത്തറിലെ സ്ഫോടനത്തിൽ മരിച്ചവരിൽ മലയാളിയും; മരിച്ചത് കോഴിക്കോട് നാദാപുരം തൂണേരി സ്വദേശി അർജുൻ; അപകടത്തിൽ 12 ഇന്ത്യക്കാരും ഒരു പാകിസ്ഥാൻ സ്വദേശിയും ഉൾപ്പെടെ 13 പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്

    ദാ, ശങ്കരൻ പിന്നെയും തെങ്ങേൽ; ഹൊർമുസ് വീണ്ടും അടച്ചു; ഇസ്രയേലിന്റെ ലെബനൻ ആക്രമണം പ്രകോപനപരമെന്ന് ഇറാൻ;  ‘കരാറിന്റെ നഗ്നമായ ലംഘനം ‘; പോര് മുറുകുന്നു

    24 മണിക്കൂറായില്ല; വെടിനിർത്തൽ പ്രഖ്യാപനമൊക്കെ കാറ്റിൽ പറത്തി ഇസ്രയേൽ; ലെബനനു നേരെ യുദ്ധവിമാനങ്ങളും ഡ്രോണുകളും പീരങ്കികളും ഉപയോഗിച്ച്  ആക്രമണം; നിരവധി പേര്‍ കൊല്ലപ്പെട്ടു

    സമാധാനത്തിന് ധാരണയായി; ഇറാൻ -അമേരിക്ക കരാർ യാഥാർത്ഥ്യം; ഒപ്പുവയ്ക്കപ്പെട്ടത് ഫ്രാൻസിൽ വച്ചു നടന്ന ചർച്ചകൾക്കൊടുവിൽ ; ‘ഇത് അന്തിമ കരാറല്ലെന്ന് മനസ്സിലാക്കണം,പ്രകോപനപരമായി പെരുമാറിയാൽ തിരിച്ചടി ഉറപ്പ്’ – ട്രംപ്

  • LIFE
    വയനാട് പുനരധിവാസത്തിനായി  കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World

പാർട്ടിയെ വഞ്ചിച്ച, ഒറ്റുകാരനായ വർഗവഞ്ചകനെ ഇനി ‘സഖാവ്’ എന്ന് വിശേഷിപ്പിക്കരുത്, സുധാകനെ സഖാവെന്നു വിളിച്ച ജില്ലാ സെക്രട്ടറിയെ തിരുത്തി അണികൾ!! ‘ സ്വന്തം സഹോദരന്റെ രക്തസാക്ഷിത്വത്തെവരെ തള്ളിപ്പറഞ്ഞു, പാർട്ടി മെമ്പർഷിപ്പ് പുതുക്കാത്തത് നന്നായി, ഇല്ലെങ്കിൽ ഞാൻ പുറത്താക്കേണ്ടി വന്നേനെ, പാർട്ടി ചിഹ്നത്തിൽ മത്സരിച്ചത് കൊണ്ടാണ് സുധാകരാ നിങ്ങൾ ജയിച്ചത്, അടുത്ത ചിഹ്നവുമായി ഇങ്ങു വാ, നമുക്ക് കാണാം’…

by pathram desk 5
March 15, 2026
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

ആലപ്പുഴ: പാർട്ടിക്കെതിരെ പോരാട്ടം പ്രഖ്യാപിച്ച് അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയാകുമെന്ന് പ്രഖ്യാപിച്ച ജി സുധാകരനെതിരായ സിപിഎം പ്രതിഷേധത്തിനിടെ സഖാവെന്നു വിളിച്ച ജില്ലാ സെക്രട്ടറിയെ തിരുത്തി പ്രവർത്തകർ. ആലപ്പുഴ പുന്നപ്ര പറവൂരിൽ സുധാകരനെതിരെ നടത്തിയ പൊതുസമ്മേളനത്തിനിടയിലെ ജില്ലാ സെക്രട്ടറി ആർ നാസറിൻറെ പ്രസംഗത്തിനിടെയിലാണ് പ്രവർത്തകരുടെ തിരുത്തുണ്ടായത്. സുധാകരൻ വർഗവഞ്ചകനെന്ന് പ്രഖ്യാപിച്ച് സിപിഎം നടത്തിയ പൊതുസമ്മേളനത്തിലെ പ്രസംഗത്തിലുടനാളം ജില്ലാ സെക്രട്ടറി, സുധാകരനെ ‘സഖാവ്’ എന്ന് വിശേഷിപ്പിച്ചതു പ്രവർത്തകരെ ചൊടിപ്പിച്ചു.

ഇതോടെ സുധാകരനെ ഇനി സഖാവ് എന്ന് വിളിക്കണ്ട എന്ന് പ്രവർത്തകർ വിളിച്ചുപറഞ്ഞു. പാർട്ടിയെ വഞ്ചിച്ച, ഒറ്റുകാരനായ വർഗവഞ്ചകനെ ഇനി സഖാവ് എന്ന് വിശേഷിപ്പിക്കരുതെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു. പ്രവർത്തകരുടെ ഇടപെടലിന് പിന്നാലെ വിളിച്ചു ശീലിച്ചത് കൊണ്ടാണ് ‘സഖാവ്’ പ്രയോഗം കടന്നുവന്നതെന്ന് ജില്ലാ സെക്രട്ടറി വിശദീകരിച്ചു. അതേസമയം വി എസ് അച്യുതാനന്ദൻറെ വീടിന് മുന്നിൽ നിന്നാരംഭിച്ച ബഹുജന മാർച്ച്‌ സുധാകരൻറെ വീടിന് മുന്നിലൂടെയാണ് പൊതുസമ്മേളന വേദിയിലേക്കെത്തിയത്. വർഗവഞ്ചകന് മാപ്പില്ല എന്ന ബാനർ ഉയർത്തി, വൈകാരിക പ്രതികരണങ്ങളുമായാണ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് മാർച്ചിൽ അണിനിരന്നത്.

അതേസമയം സുധാകരൻറെ സഹോദരനായ ഭുവനേശ്വൻറെ രക്തസാക്ഷിത്വമടക്കം ഓർമ്മിപ്പിച്ചുകൊണ്ട് ‘ഭുവനേശ്വര അനശ്വര’ മുദ്രാവാക്യം മാർച്ചിൽ ഉടനീളം ഉയർന്നുകേട്ടു. സുധാകരൻറെ വീടിന് മുന്നിലെത്തിയപ്പോൾ കടുത്ത മുദ്രാവാക്യം വിളിയാണ് ഉയർന്നത്. ‘വർഗവഞ്ചനയ്ക്ക് മാപ്പില്ല, യുഡിഎഫിൻ കൂടാരത്തിൽ അത്താഴത്തിന് പോയെങ്കിൽ തിന്നു മദിച്ചു കിടന്നോളൂ, പ്രസ്ഥാനത്തെ ഒറ്റുകൊടുത്താൽ ഏത് സുധാകരനായാലും തോറ്റു മടങ്ങും കട്ടായം, ജി സുധാകരാ കേട്ടോളൂ, ഇത് പുന്നപ്രയുടെ മണ്ണാണെ, തോറ്റും മടങ്ങും ഉറപ്പാണേ, എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളും ഉയർത്തിയായിരുന്നു സിപിഎം മാർച്ച്. പൊതുസമ്മേളനത്തിൽ സംസാരിച്ച അമ്പലപ്പുഴ ഏരിയ സെക്രട്ടറി സാംജി, ജില്ലാ സെക്രട്ടറി ആ‌ർ നാസർ, സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും സുധാകരൻറെ ബന്ധുവുമായ സി എസ് സുജാത, എച്ച് സലാം എം എൽ എ എന്നിവർ അതിരൂക്ഷ വിമർശനങ്ങളാണ് ഉയർത്തിയത്.

Related Post

ക്ഷേത്രദർശനം കഴിഞ്ഞ് തിരിച്ചിറങ്ങവെ ബിജെപി കൗൺസിലറെ പശു കൊമ്പിൽ കോർത്തുയർത്തി റോഡിലേക്ക് എറിഞ്ഞു; ഗുരുതര പരിക്ക്

ക്ഷേത്രദർശനം കഴിഞ്ഞ് തിരിച്ചിറങ്ങവെ ബിജെപി കൗൺസിലറെ പശു കൊമ്പിൽ കോർത്തുയർത്തി റോഡിലേക്ക് എറിഞ്ഞു; ഗുരുതര പരിക്ക്

June 26, 2026
‘നിയമസഭയിൽ കള്ളം പറയരുത്’; മുഖ്യമന്ത്രിക്കെതിരെ കെ.യു ജനീഷ് കുമാർ എംഎൽഎ; ‘കളവ് പറഞ്ഞ് ഒടുവിൽ പദവി രാജിവെക്കേണ്ടിവന്ന മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെയും മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും ചരിത്രം ഓർക്കുന്നത് നന്നായിരിക്കും’

‘നിയമസഭയിൽ കള്ളം പറയരുത്’; മുഖ്യമന്ത്രിക്കെതിരെ കെ.യു ജനീഷ് കുമാർ എംഎൽഎ; ‘കളവ് പറഞ്ഞ് ഒടുവിൽ പദവി രാജിവെക്കേണ്ടിവന്ന മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെയും മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും ചരിത്രം ഓർക്കുന്നത് നന്നായിരിക്കും’

June 26, 2026
പ്രതിഷേധത്തിനിടെ ഡിവൈഎഫ്ഐ നേതാവിനെ ബസിടിച്ചു; കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പരാതി; ‘വിദ്യാർത്ഥികളെ ബസിൽ കയറ്റാത്തിനെ ചോദ്യം ചെയ്തതിന്റെ വൈരാ​ഗ്യം’

പ്രതിഷേധത്തിനിടെ ഡിവൈഎഫ്ഐ നേതാവിനെ ബസിടിച്ചു; കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പരാതി; ‘വിദ്യാർത്ഥികളെ ബസിൽ കയറ്റാത്തിനെ ചോദ്യം ചെയ്തതിന്റെ വൈരാ​ഗ്യം’

June 26, 2026
രണ്ട് ഇലക്ഷനുകൾ നൈസായി അങ്ങ് മുക്കിയല്ലേ സഖാവേ… 2010-ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലവുമായി തുലനം ചെയ്താൽ എൽഡിഎഫ് നില മെച്ചപ്പെടുത്തി!! അടിത്തറ ഇപ്പോഴും സ്ട്രോങ്ങാണ്, യാതൊരു ഇളക്കവും സംഭവിച്ചിട്ടില്ല, വർഗീയ ശക്തികളുമായി പരസ്യവും രഹസ്യവുമായ നീക്കുപോക്കുകൾ ഉണ്ടാക്കിയാണ് യുഡിഎഫ് മത്സരത്തിനിറങ്ങിയത്, തിരിച്ചടി സംബന്ധിച്ച് പരിശോധന നടത്തി തിരിച്ചുവന്ന ചരിത്രം ഇടതുപക്ഷത്തിനുണ്ട്- എംവി ​ഗോവിന്ദൻ

‘ഞങ്ങളാണ് അധികാരത്തിൽ വന്നതെങ്കിൽ ഒരിക്കലും പിഎം ശ്രീ നടപ്പിലാക്കില്ല!! പറയുന്നതൊന്ന് പ്രവർത്തിക്കുന്നത് മറ്റൊന്ന്, ഈ ഇരട്ടത്താപ്പാണ് വി.ഡി. സതീശന്റെ മുഖമുദ്ര, മുഖ്യമന്ത്രിയാകുമ്പോഴെങ്കിലും അതിൽ മാറ്റം വരും എന്നാണ് പ്രതീക്ഷിച്ചത്’- എംവി ​ഗോവിന്ദൻ

June 26, 2026

ജി സുധാകരന് നൽകിയ അവസരങ്ങൾ എണ്ണി പറഞ്ഞായിരുന്നു ജില്ലാ സെക്രട്ടറി ആർ നാസറിൻറെ പ്രസംഗം. മത്സരിക്കാൻ ഉള്ള ആഗ്രഹം പണ്ട് മുതലേ സുധാകരൻ പ്രകടിപ്പിച്ചു പോന്നതാണ്. ആദ്യം കുട്ടനാട് മത്സരിച്ചു തോറ്റു. പിന്നീട് ഈ പാർട്ടി സുധാകരന് എണ്ണമറ്റ പരിഗണനയാണ് നൽകിയത്. കുട്ടനാട് തോറ്റ ശേഷം സുധാകരനെ എഴു തവണ പാർട്ടി മത്സരിപ്പിച്ചു. ഇതിനിടെ പല ജയവും തോൽവിയും ഏറ്റു വാങ്ങി. ഒരു മനുഷ്യായുസിൽ നൽകാവുന്ന പരിഗണനകൾ എല്ലാം പാർട്ടി നൽകി. ജി സുധാകരനെ ഞങ്ങളെല്ലാം ആരാധിച്ചു, ബഹുമാനിച്ചു. അത് അനശ്വര രക്തസാക്ഷി ജി ഭുവനേശ്വരന്റെ സഹോദരൻ ആയത് കൊണ്ടാണ്. ഭുവനേശ്വരനെ കൊന്നത് കെഎസ്‍യു – ഡിഎസ്യു മുന്നണിയാണ്. ഇപ്പോൾ സുധാകരൻ പറയുന്നു കെഎസ്യു അല്ല കൊന്നതെന്നും നായർ ഗുണ്ടകൾ കൊന്നു എന്നുമാണ്. രക്തസാക്ഷിയെ തള്ളി പറയുന്ന നിലയിലേക്ക് ജി സുധാകരൻ എത്തി.

സ്വന്തം സഹോദരന്റെ രക്തസാക്ഷിത്വത്തെ തള്ളിപ്പറഞ്ഞു. എങ്ങനെയാണ് സ്വന്തം സഹോദരന്റെ രക്തസാക്ഷിത്വത്തെ തള്ളിപ്പറയാൻ കഴിയുക. കേസ് നടത്താൻ ആഞ്ഞിലി വിറ്റെന്നാണ് പറയുന്നത്. കേസിലെ വാദിക്ക് എന്താണ് ചിലവ്? ഉള്ളിൽ പാർലമെൻററി വ്യാമോഹം മാത്രം. ഒരു കമ്മ്യൂണിസ്റ്റിന് അതിന് കഴിയുമോ? പാർലമെൻററി വ്യാമോഹമാണ് സുധാകരന്. ഇതാണോ വൈരുദ്ധ്യാത്മ ഭൗതിക വാദം. കുറേ നാളായി പദ്ധതി ഇട്ട കാര്യമാണ് ഇപ്പോൾ നടക്കുന്നത്. ഏത് രീതിയിലാണ് പാർട്ടി അദ്ദേഹത്തെ അവഗണിച്ചത്. പ്രശ്നം അതൊന്നുമല്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കണം. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പ് ആയിരുന്നു കഴിഞ്ഞ അഞ്ച് വർഷം. പാർലമെന്ററി മോഹം അതിന്റെ കൊടുമ്പിരി കൊണ്ട് കിടക്കുന്നു.

ജില്ലാകമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചു. പക്ഷേ സുധാകരൻ വന്നില്ല. പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ ഒരു മുറി പ്രത്യേകം കൊടുത്തു. പാർട്ടി മെമ്പർഷിപ് പുതുക്കാതെ ഇരുന്നത് നന്നായി. ഇല്ലെങ്കിൽ ഞാൻ പുറത്താക്കേണ്ടി വന്നേനെ. സുധാകരൻ പറഞ്ഞിട്ടാണ് ബ്രാഞ്ചിൽ പ്രവർത്തിപ്പിച്ചത്. ഗൗരിയമ്മയ്ക്കെതിരെ നടപടി എടുത്തത് സുധാകരൻ ഉള്ളപ്പടെ ഉള്ളവർ. ജില്ലാ കൗൺസിലിന് മുകളിൽ വികസന സമിതി ഉണ്ടാക്കിയതിനല്ലേ സുധാകരനെല്ലാം ചേർന്ന് ഗൗരിയമ്മയെ പുറത്താക്കിയത്. ആ സുധാകരൻ ആണ് ഈ പരിപാടി കാണിക്കുന്നത്. പാർട്ടിയിൽ നിന്ന് എല്ലാം ആയ ആൾ. 80 മത്തെ വയസ്സിൽ പാർട്ടി ചിഹ്നത്തിനെതിരെ മത്സരിക്കുന്നു. സുധാകരൻ ഇത്രയും നാളും ജയിച്ചത് സുധാകരന്റെ മഹത്വം കൊണ്ടാണോ?.

പാർട്ടി ചുഹ്നത്തിൽ മത്സരിച്ചത് കൊണ്ടാണ് ജയിച്ചത്. കായംകുളത്തും അമ്പലപ്പുഴയിലും മത്സരിച്ച് ജയിച്ചു. ഈ പാർട്ടിയെ വെല്ലുവിളിക്കരുത്. എല്ലാ സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയിട്ടും അപചയം ഉണ്ടായിട്ടും കൂടെ കൊണ്ടു നടന്നത് ഞങ്ങൾക്ക് പറ്റിയ തെറ്റ്. അമ്പലപ്പുഴയിൽ ജയിക്കാമെന്നാണോ കരുതുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ മണ്ണാണിത്. പാർട്ടിയെ വെല്ലുവിളിച്ച് കോൺഗ്രസിനെ കൂട്ട് പിടിച്ച് വന്നാൽ ജനം ചുട്ട മറുപടി നൽകും. പാർട്ടി ചിഹ്നത്തിൽ മത്സരിച്ചത് കൊണ്ടാണ് സുധാകരാ നിങ്ങൾ ജയിച്ചത്. അടുത്ത ചിഹ്നവുമായി ഇങ്ങു വാ, നമുക്ക് കാണാം. ഇന്നും ഒരു എം എൽ എയും മന്ത്രിയും ആകാതെ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് അണികൾ ഉള്ള പ്രസ്ഥാനമാണിത്. സഖാവ് ജി സുധാകരനോട് വിനയത്തോടെ അഭ്യർത്ഥിക്കാൻ ഉള്ളത്. ഈ പാർട്ടിയെ വെല്ലുവിളിക്കരുത് എന്നാണ്.

Tags: g sudakaran
SendShareTweetShare

pathram desk 5

Related Posts

ക്ഷേത്രദർശനം കഴിഞ്ഞ് തിരിച്ചിറങ്ങവെ ബിജെപി കൗൺസിലറെ പശു കൊമ്പിൽ കോർത്തുയർത്തി റോഡിലേക്ക് എറിഞ്ഞു; ഗുരുതര പരിക്ക്
BREAKING NEWS

by Pathram Desk 7
June 26, 2026
‘നിയമസഭയിൽ കള്ളം പറയരുത്’; മുഖ്യമന്ത്രിക്കെതിരെ കെ.യു ജനീഷ് കുമാർ എംഎൽഎ; ‘കളവ് പറഞ്ഞ് ഒടുവിൽ പദവി രാജിവെക്കേണ്ടിവന്ന മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെയും മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും ചരിത്രം ഓർക്കുന്നത് നന്നായിരിക്കും’
BREAKING NEWS

‘നിയമസഭയിൽ കള്ളം പറയരുത്’; മുഖ്യമന്ത്രിക്കെതിരെ കെ.യു ജനീഷ് കുമാർ എംഎൽഎ; ‘കളവ് പറഞ്ഞ് ഒടുവിൽ പദവി രാജിവെക്കേണ്ടിവന്ന മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെയും മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും ചരിത്രം ഓർക്കുന്നത് നന്നായിരിക്കും’

by Pathram Desk 7
June 26, 2026
പ്രതിഷേധത്തിനിടെ ഡിവൈഎഫ്ഐ നേതാവിനെ ബസിടിച്ചു; കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പരാതി; ‘വിദ്യാർത്ഥികളെ ബസിൽ കയറ്റാത്തിനെ ചോദ്യം ചെയ്തതിന്റെ വൈരാ​ഗ്യം’
BREAKING NEWS

പ്രതിഷേധത്തിനിടെ ഡിവൈഎഫ്ഐ നേതാവിനെ ബസിടിച്ചു; കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പരാതി; ‘വിദ്യാർത്ഥികളെ ബസിൽ കയറ്റാത്തിനെ ചോദ്യം ചെയ്തതിന്റെ വൈരാ​ഗ്യം’

by Pathram Desk 7
June 26, 2026
Next Post
പശ്ചിമേഷ്യൻ യുദ്ധം; വെട്ടിലായത് പാക്കിസ്ഥാൻ; സർക്കാർ ജീവനക്കാരുടെ ശമ്പളം 5 മുതൽ 30 ശതമാനം വരെ കുറച്ചു; വണ്ടികൾ കട്ടപ്പുറത്ത്!

അതിർത്തിക്ക് പുറത്തുനിന്നുള്ള അഭ്യാസങ്ങൾ മതി, അകത്തേക്ക് കേറണ്ട!! ഈ രാജ്യത്തിനൊരു പഴക്കവും പാരമ്പര്യവുമുണ്ട്, ആയുധ സംഘർഷങ്ങളിൽ നിഷ്പക്ഷ നിലപാട് പാലിക്കുന്നത്… അമേരിക്കൻ സൈനിക വിമാനങ്ങൾക്ക് വ്യോമപാത നിഷേധിച്ച് സ്വിസ്

അതിർത്തിക്ക് പുറത്തുനിന്നുള്ള അഭ്യാസങ്ങൾ മതി, അകത്തേക്ക് കേറണ്ട!! ഈ രാജ്യത്തിനൊരു പഴക്കവും പാരമ്പര്യവുമുണ്ട്, ആയുധ സംഘർഷങ്ങളിൽ നിഷ്പക്ഷ നിലപാട് പാലിക്കുന്നത്... അമേരിക്കൻ സൈനിക വിമാനങ്ങൾക്ക് വ്യോമപാത നിഷേധിച്ച് സ്വിസ്

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
 കെ. മുരളീധരന് ആരോഗ്യം, സണ്ണിജോസഫിന് റവന്യൂ, ചാണ്ടി ഉമ്മന് കായിക- യുവജനക്ഷേമം സാധ്യത!! പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വ്യവസായം- ഐടി വകുപ്പുകൾ… റവന്യൂ വേണമെന്ന് കേരള കോൺഗ്രസ് (ജോസഫ്), കൃഷി നൽകാമെന്ന് കോൺഗ്രസ്, ഇടഞ്ഞ് തിരുവഞ്ചൂർ

May 17, 2026
രാഹുലിന് താത്പര്യം കെസി… വെട്ടി സോണിയ ​ഗാന്ധി, തീരുമാനം ജനപക്ഷത്തിനൊപ്പം… വി ഡി സതീശൻ മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ ചൊവ്വാഴ്ച?- Pathram Online Exclusive

May 8, 2026

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
ക്ഷേത്രദർശനം കഴിഞ്ഞ് തിരിച്ചിറങ്ങവെ ബിജെപി കൗൺസിലറെ പശു കൊമ്പിൽ കോർത്തുയർത്തി റോഡിലേക്ക് എറിഞ്ഞു; ഗുരുതര പരിക്ക്

ക്ഷേത്രദർശനം കഴിഞ്ഞ് തിരിച്ചിറങ്ങവെ ബിജെപി കൗൺസിലറെ പശു കൊമ്പിൽ കോർത്തുയർത്തി റോഡിലേക്ക് എറിഞ്ഞു; ഗുരുതര പരിക്ക്

June 26, 2026
‘നിയമസഭയിൽ കള്ളം പറയരുത്’; മുഖ്യമന്ത്രിക്കെതിരെ കെ.യു ജനീഷ് കുമാർ എംഎൽഎ; ‘കളവ് പറഞ്ഞ് ഒടുവിൽ പദവി രാജിവെക്കേണ്ടിവന്ന മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെയും മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും ചരിത്രം ഓർക്കുന്നത് നന്നായിരിക്കും’

‘നിയമസഭയിൽ കള്ളം പറയരുത്’; മുഖ്യമന്ത്രിക്കെതിരെ കെ.യു ജനീഷ് കുമാർ എംഎൽഎ; ‘കളവ് പറഞ്ഞ് ഒടുവിൽ പദവി രാജിവെക്കേണ്ടിവന്ന മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെയും മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും ചരിത്രം ഓർക്കുന്നത് നന്നായിരിക്കും’

June 26, 2026
പ്രതിഷേധത്തിനിടെ ഡിവൈഎഫ്ഐ നേതാവിനെ ബസിടിച്ചു; കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പരാതി; ‘വിദ്യാർത്ഥികളെ ബസിൽ കയറ്റാത്തിനെ ചോദ്യം ചെയ്തതിന്റെ വൈരാ​ഗ്യം’

പ്രതിഷേധത്തിനിടെ ഡിവൈഎഫ്ഐ നേതാവിനെ ബസിടിച്ചു; കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പരാതി; ‘വിദ്യാർത്ഥികളെ ബസിൽ കയറ്റാത്തിനെ ചോദ്യം ചെയ്തതിന്റെ വൈരാ​ഗ്യം’

June 26, 2026
രണ്ട് ഇലക്ഷനുകൾ നൈസായി അങ്ങ് മുക്കിയല്ലേ സഖാവേ… 2010-ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലവുമായി തുലനം ചെയ്താൽ എൽഡിഎഫ് നില മെച്ചപ്പെടുത്തി!! അടിത്തറ ഇപ്പോഴും സ്ട്രോങ്ങാണ്, യാതൊരു ഇളക്കവും സംഭവിച്ചിട്ടില്ല, വർഗീയ ശക്തികളുമായി പരസ്യവും രഹസ്യവുമായ നീക്കുപോക്കുകൾ ഉണ്ടാക്കിയാണ് യുഡിഎഫ് മത്സരത്തിനിറങ്ങിയത്, തിരിച്ചടി സംബന്ധിച്ച് പരിശോധന നടത്തി തിരിച്ചുവന്ന ചരിത്രം ഇടതുപക്ഷത്തിനുണ്ട്- എംവി ​ഗോവിന്ദൻ

‘ഞങ്ങളാണ് അധികാരത്തിൽ വന്നതെങ്കിൽ ഒരിക്കലും പിഎം ശ്രീ നടപ്പിലാക്കില്ല!! പറയുന്നതൊന്ന് പ്രവർത്തിക്കുന്നത് മറ്റൊന്ന്, ഈ ഇരട്ടത്താപ്പാണ് വി.ഡി. സതീശന്റെ മുഖമുദ്ര, മുഖ്യമന്ത്രിയാകുമ്പോഴെങ്കിലും അതിൽ മാറ്റം വരും എന്നാണ് പ്രതീക്ഷിച്ചത്’- എംവി ​ഗോവിന്ദൻ

June 26, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.