വഖഫ് ബില്ലിന്റെ പേരിൽ ന്യൂനപക്ഷത്തെ ഭയപ്പെടുത്തി വോട്ട് ബാങ്കായി നിർത്താൻ പ്രതിപക്ഷ ശ്രമം- അമിത് ഷാ, ആഭ്യന്തരമന്ത്രി ന്യൂനപക്ഷത്തിന്റെ രക്ഷകൻ ചമയുന്നു- പരിഹസിച്ച് ഇ ടി
ന്യൂഡൽഹി: വഖഫ് ബില്ലിന്റെ പേരിൽ പ്രതിപക്ഷം പരിഭ്രാന്തി പരത്താൻ ശ്രമിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ന്യൂനപക്ഷത്തെ ഭയപ്പെടുത്തി വോട്ട് ബാങ്കായി നിർത്താനാണ് ശ്രമമാണ് പ്രതിപക്ഷം നടത്തുന്നത്....









































