Pathram Online
  • Home
  • NEWS
    316395

    കൊച്ചിയിൽ വഴിയാത്രക്കാരിയെ ബൈക്കിൽ പിന്തുടർന്ന് ലൈംഗികാതിക്രമം; അഭിഭാഷകൻ പിടിയിൽ; സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്

    316389

    മദ്യപാനത്തിനിടെ തർക്കം; നെയ്യാറ്റിൻകരയിൽ 45കാരനെ വെട്ടിക്കൊന്നു, ദേഹമാസകലം 35ഓളം മുറിവുകൾ; സുഹൃത്ത് കസ്റ്റഡിയിൽ

    316386

    “എന്റെ ഭാര്യയ്ക്ക് സുഖമില്ല, അതുകൊണ്ട് എനിക്ക് നിന്നോടൊപ്പം കിടക്കണം’…വനിതാ ജീവനക്കാരിയോട് മോശം പരാമർശം ന‌ടത്തിയ സ്വകാര്യ സ്കൂൾ നടത്തിപ്പുകാരൻ അറസ്റ്റിൽ- Video

    316381

    കരിങ്കടലിൽ തുർക്കി ചരക്കുകപ്പലിന് റഷ്യൻ ഡ്രോൺ ആക്രമണം, തീപ്പിടിച്ച കപ്പൽ പിന്നീട് മുങ്ങി, ക്യാപ്റ്റൻ കൊല്ലപ്പെട്ടു, 11 പേരെ രക്ഷപ്പെടുത്തി, അപകടത്തിൽപ്പെട്ടത്  ചോളം കയറ്റിയ കപ്പലിലുണ്ടായിരുന്നത് ഇന്ത്യൻ, അസർബൈജാനി പൗരന്മാർ

    316378

    ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

  • CINEMA
    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

കേരള സർക്കാരിനെ പരിഹസിച്ച് സുരേഷ് ​ഗോപി..!! ‘കേരളത്തിന്റെ വഖഫ് പ്രമേയം അറബിക്കടലിൽ മുങ്ങിത്താഴും..’, ബോർഡിൽ അമുസ്‌ലിങ്ങളെ ഉൾപ്പെടുത്തുന്നത് മതപരമായ സ്വയം ഭരണത്തിലുള്ള കടന്നാക്രമണമെന്ന് കെ രാധാകൃഷ്ണൻ, മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കുക സർക്കാരിന്റെ അജണ്ടയെന്ന് വേണുഗോപാൽ

by pathram desk 5
April 3, 2025
A A
കേരള സർക്കാരിനെ  പരിഹസിച്ച് സുരേഷ് ​ഗോപി..!! ‘കേരളത്തിന്റെ വഖഫ് പ്രമേയം അറബിക്കടലിൽ മുങ്ങിത്താഴും..’, ബോർഡിൽ അമുസ്‌ലിങ്ങളെ ഉൾപ്പെടുത്തുന്നത് മതപരമായ സ്വയം ഭരണത്തിലുള്ള കടന്നാക്രമണമെന്ന്  കെ രാധാകൃഷ്ണൻ, മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കുക സർക്കാരിന്റെ അജണ്ടയെന്ന് വേണുഗോപാൽ
Share on WhatsAppShare on FacebookShare on TwitterShare on Telegram

ന്യൂഡൽഹി: ലോക്‌സഭയിൽ വഖഫ് ബില്ലിനെതിരെ ആഞ്ഞടിച്ച് കെ രാധാകൃഷ്ണൻ എംപിയും കെ സി വേണുഗോപാൽ എംപിയും. സിപിഐഎം വഖഫ് ബില്ലിനെ എതിർക്കുന്നുവെന്ന് കെ രാധാകൃഷ്ണൻ എംപി ലോക്സഭയിൽ വ്യക്തമാക്കി. മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കുകയാണ് സർക്കാരിന്റെ അജണ്ടയെന്ന് കെസി വേണുഗോപാൽ എംപിയും പറഞ്ഞു. അതേസമയം ബില്ലിനെ പിന്തുണച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും രംഗത്തെത്തി.

വഖഫ് ബിൽ കൊണ്ടുവരുന്നത് പാവപ്പെട്ടവർക്ക് വേണ്ടിയല്ലെന്നും തെറ്റായ സമീപനത്തോടെ സമൂഹത്തെ ഭിന്നിപ്പിക്കാനാണ് ശ്രമമെന്നും കെ രാധാകൃഷ്ണൻ എംപി പറഞ്ഞു. മുസ്‌ലിം ജനവിഭാഗം രാജ്യത്തിന്റെ ശത്രുക്കളാണെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നുണ്ട്. വഖഫ് ബില്ല് ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ്. വഖഫ് സ്വത്തുക്കളുടെ നിയന്ത്രണം കേന്ദ്രീകരിക്കാനും മുസ്‌ലിം സമൂഹത്തിന്റെ അവകാശങ്ങളെ ദുർബലപ്പെടുത്താനും മതപരമായ കാര്യങ്ങളിൽ സർക്കാർ അതിക്രമിച്ച് കടക്കുന്നതിന്റെ അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിക്കാനും ഈ ബില്ല് ഉദ്ദേശിക്കുന്നുവെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു.

കൂടാതെ മുസ്‌ലിം സമൂഹത്തിന് അവരുടെ മതപരമായ കാര്യങ്ങൾ നിർവഹിക്കാനുള്ള അവകാശമുണ്ടാകണം, അത് നിഷേധിക്കുന്ന സമീപനം സ്വീകരിക്കാൻ പാടില്ല. വഖഫ് ബോർഡിൽ അമുസ്‌ലിങ്ങളെ ഉൾപ്പെടുത്തുന്നത് മുസ്‌ലിം സമുദായത്തിന്റെ മതപരമായ സ്വയം ഭരണത്തിലുള്ള കടന്നാക്രമണമാണ്. മറ്റ് മതങ്ങളോട് ഈ സമീപനം സ്വീകരിക്കാൻ തയ്യാറാകുമോ?. കേരളത്തിൽ ദേവസ്വം ബോർഡുണ്ട്. ഒരിക്കൽ ദേവസ്വം ബോർഡിലെ ഒരു അംഗത്തിന്റെ പേര് ക്രിസ്ത്യൻ പേരുമായി ബന്ധപ്പെട്ടതായിരുന്നു. ക്രിസ്ത്യൻ പേര് വന്നതുകൊണ്ട് ക്രിസ്ത്യാനിയാണെന്ന് പറഞ്ഞ് വലിയ കലാപം കേരളത്തിലുണ്ടായിട്ടുണ്ട്. ഹിന്ദു ക്ഷേത്രം ഹിന്ദുക്കൾക്ക് വിട്ടുനൽകണമെന്ന് പറഞ്ഞ് 1987ൽ കലാപമുണ്ടായെന്നും കെ രാധാകൃഷ്ണൻ ലോക്സഭയിൽ ചൂണ്ടിക്കാട്ടി. മുസ്‌ലിം സമുദായത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമത്തിനെതിരെ നാടാകെ ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ടെന്നും കെ രാധാകൃഷ്ണൻ എംപി ആഹ്വാനം ചെയ്തു. ബില്ലിനെ അനുകൂലിക്കുന്നവരോട് അദ്ദേഹം മുള്ളറിന്റെ വിലാപകാവ്യം ഓർമിപ്പിക്കുകയും ചെയ്തു.

Related Post

കൊച്ചിയിൽ വഴിയാത്രക്കാരിയെ ബൈക്കിൽ പിന്തുടർന്ന് ലൈംഗികാതിക്രമം; അഭിഭാഷകൻ  പിടിയിൽ; സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്

കൊച്ചിയിൽ വഴിയാത്രക്കാരിയെ ബൈക്കിൽ പിന്തുടർന്ന് ലൈംഗികാതിക്രമം; അഭിഭാഷകൻ പിടിയിൽ; സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്

October 6, 2026
മദ്യപാനത്തിനിടെ തർക്കം; നെയ്യാറ്റിൻകരയിൽ 45കാരനെ വെട്ടിക്കൊന്നു, ദേഹമാസകലം 35ഓളം മുറിവുകൾ; സുഹൃത്ത് കസ്റ്റഡിയിൽ

മദ്യപാനത്തിനിടെ തർക്കം; നെയ്യാറ്റിൻകരയിൽ 45കാരനെ വെട്ടിക്കൊന്നു, ദേഹമാസകലം 35ഓളം മുറിവുകൾ; സുഹൃത്ത് കസ്റ്റഡിയിൽ

October 6, 2026
“എന്റെ ഭാര്യയ്ക്ക് സുഖമില്ല, അതുകൊണ്ട് എനിക്ക് നിന്നോടൊപ്പം കിടക്കണം’…വനിതാ ജീവനക്കാരിയോട് മോശം പരാമർശം ന‌ടത്തിയ സ്വകാര്യ സ്കൂൾ നടത്തിപ്പുകാരൻ അറസ്റ്റിൽ- Video

“എന്റെ ഭാര്യയ്ക്ക് സുഖമില്ല, അതുകൊണ്ട് എനിക്ക് നിന്നോടൊപ്പം കിടക്കണം’…വനിതാ ജീവനക്കാരിയോട് മോശം പരാമർശം ന‌ടത്തിയ സ്വകാര്യ സ്കൂൾ നടത്തിപ്പുകാരൻ അറസ്റ്റിൽ- Video

October 6, 2026
കരിങ്കടലിൽ തുർക്കി ചരക്കുകപ്പലിന് റഷ്യൻ ഡ്രോൺ ആക്രമണം, തീപ്പിടിച്ച കപ്പൽ പിന്നീട് മുങ്ങി, ക്യാപ്റ്റൻ കൊല്ലപ്പെട്ടു, 11 പേരെ രക്ഷപ്പെടുത്തി, അപകടത്തിൽപ്പെട്ടത്  ചോളം കയറ്റിയ കപ്പലിലുണ്ടായിരുന്നത് ഇന്ത്യൻ, അസർബൈജാനി പൗരന്മാർ

കരിങ്കടലിൽ തുർക്കി ചരക്കുകപ്പലിന് റഷ്യൻ ഡ്രോൺ ആക്രമണം, തീപ്പിടിച്ച കപ്പൽ പിന്നീട് മുങ്ങി, ക്യാപ്റ്റൻ കൊല്ലപ്പെട്ടു, 11 പേരെ രക്ഷപ്പെടുത്തി, അപകടത്തിൽപ്പെട്ടത്  ചോളം കയറ്റിയ കപ്പലിലുണ്ടായിരുന്നത് ഇന്ത്യൻ, അസർബൈജാനി പൗരന്മാർ

October 6, 2026

ഓരോ മതവിഭാഗത്തിനും അവരുടേതായ താൽപര്യം സംരക്ഷിക്കാനുള്ള അവസരം നൽകണം. ബില്ലിനെ അനുകൂലിക്കുന്നവർ ശ്രദ്ധിക്കേണ്ട ഒരു കാര്യം എനിക്ക് സൂചിപ്പിക്കണം. നമുക്ക് അറിയാം ഹിറ്റ്‍ലർ എങ്ങനെയാണ് ജർമനിയെ ഫാഷിസത്തിലേക്ക് കൊണ്ടുപോയതെന്ന്. അന്ന് ഫാഷിസത്തെ പിന്തുണച്ച മാർട്ടിൻ നീമോളർ എന്ന കവി പിന്നീട് പറഞ്ഞത് ഇങ്ങനെയാണ്:‘അവർ ആദ്യം വന്നത് കമ്യൂണിസ്റ്റുകാരെ തിരഞ്ഞാണ്, അന്നു ഞാൻ എതിർത്തില്ല. കാരണം ഞാൻ കമ്യൂണിസ്റ്റ് ആയിരുന്നില്ല, രണ്ടാമത് വന്നത് സോഷ്യലിസ്റ്റുകളെ അന്വേഷിച്ചാണ്, അന്നും ഞാൻ എതിർത്തില്ല, പിന്നീട് വന്നത് ട്രേഡ് യൂണിയൻ നേതാക്കളെ, പിന്നീട് അവർ വന്നത് ജൂതന്മാരെ അന്വേഷിച്ചാണ്. അവസാനം അവർ വന്നത് എന്നെ അന്വേഷിച്ചാണ്. അപ്പോൾ എന്നെ സംരക്ഷിക്കാൻ ആരുമില്ലായിരുന്നു’, ഭാവിയിൽ ആരും ഇല്ലാത്ത അവസ്ഥ ഉണ്ടാകാതിരിക്കാൻ മുൻകരുതലെടുക്കാൻ കഴിയണമെന്നും എംപി പറഞ്ഞു.

എന്നാൽ കെ രാധാകൃഷ്ണന്റെ പ്രസംഗത്തിനെതിരെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി രംഗത്തെത്തി. തന്റെ പേര് അനാവശ്യമായി രാധാകൃഷ്ണൻ വലിച്ചിഴയ്ക്കുന്നതായി സുരേഷ്‌ ഗോപി ആരോപിച്ചു. കെ.രാധാകൃഷ്ണൻ പേരു പരാമർശിച്ച സ്ഥിതിക്ക് സുരേഷ് ഗോപിക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചെയറിലുണ്ടായിരുന്ന ദിലീപ് സൈകിയ, ചോദിച്ചപ്പോഴാണ് അദ്ദേഹം പ്രതികരിച്ചത്. ബില്ലിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം നാളെ ബിൽ പാസാക്കുന്നതോടെ അറബിക്കടലിൽ മുങ്ങുമെന്ന് സുരേഷ് ഗോപി പരിഹസിച്ചു. അതിനായി കാത്തിരിക്കൂവെന്നും സുരേഷ് ഗോപി പറഞ്ഞു.

ഭരണഘടനക്കെതിരായ നേരിട്ടുള്ള ആക്രമണമാണ് വഖഫ് ബില്ലെന്ന് കെ സി വേണുഗോപാൽ എംപിയും പറഞ്ഞു. ന്യൂനപക്ഷത്തിനെതിരല്ല ബില്ലെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു ആവർത്തിച്ച് പറയുകയാണെന്നും കുറ്റബോധമാണ് മന്ത്രിയെക്കൊണ്ട് ഇത് പറയിക്കുന്നതെന്നും കെ സി വേണുഗോപാൽ പറഞ്ഞു. മുനമ്പത്ത് നീതി ലഭിക്കണം എന്നാണ് തങ്ങളുടെ താൽപര്യം. അല്ലാതെ മുനമ്പത്തിന്റെ പേരിൽ രാഷ്ട്രീയ താൽപര്യം നടപ്പാക്കരുതെന്നും കെ സി വേണുഗോപാൽ പറഞ്ഞു. വൈഷ്‌ണോദേവി ക്ഷേത്രനിയമപ്രകാരം ലഫ്റ്റനന്റ് ഗവർണറാണ് ചെയർമാൻ. ലഫ്റ്റനന്റ് ഗവർണർ ഹിന്ദുവല്ലെങ്കിൽ മറ്റൊരാളെ നാമനിർദേശം ചെയ്യണമെന്നാണ് വ്യവസ്ഥ. കെസിബിസിയെയും സിബിസിഐയെക്കുറിച്ചും റിജിജു പറയുന്നു. വിശ്വ ഹിന്ദു പരിഷത്ത് രൂപീകൃതമായത് പോപ്പ് വിസിറ്റിന് എതിരായാണ്. എത്ര പള്ളികൾ ആക്രമിക്കപ്പെട്ടുവെന്നും സിബിസിഐ കത്ത് നൽകിയിട്ട് സർക്കാർ എന്ത് നടപടി സ്വീകരിച്ചുവെന്നും കെ സി വേണുഗോപാൽ ചോദിച്ചു.

അതേസമയം രാജ്യത്ത് ക്രിസ്ത്യാനികൾക്കെതിരെയുള്ള ആക്രമണം വർധിച്ചിരിക്കുകയാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ജാർഖണ്ഡ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ ക്രൈസ്തവർ ആക്രമിക്കപ്പെടുകയാണ്. സംഘ്പരിവാർ അജണ്ടയാണ് നടപ്പാക്കുന്നത്. ആറ്റുകാൽ പൊങ്കാലയ്ക്ക് ലക്ഷക്കണക്കിന് സ്ത്രീകൾ എത്തുന്നു, ഒരു വശത്ത് മുസ്‌ലിം പള്ളിയും മറുവശത്ത് ക്രിസ്ത്യൻ പള്ളിയും സ്ഥിതി ചെയ്യുന്നു. പുരോഹിതർ സ്ത്രീകൾക്ക് വെള്ളം നൽകുന്ന കാഴ്ചയുമുണ്ടെന്നും കേരളത്തിലെ മതമൈത്രിയെ ഉയർത്തിക്കാട്ടി കെ സി വേണുഗോപാൽ പറഞ്ഞു. രാജ്യത്തെ കർഷകർ മിനിമം താങ്ങുവില ആവശ്യപ്പെട്ട് തെരുവിലാണ്. കർഷകർക്കായുള്ള ബിൽ സഭയിൽ കൊണ്ടുവരുന്നില്ലെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടിട്ടും നടന്നില്ല, സഹോദരിയെ ഇരുമ്പുവടിക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്തി, അപകടമരണമാക്കാൻ അലമാര ദേഹത്തേക്കു മറിച്ചിട്ടു, പോലീസിൽ വിവരമറിയിക്കാതെ മൃതദേഹം മറവ് ചെയ്തു, കാമുകന്റെ പരാതിയിൽ സഹോദരൻ അറസ്റ്റിൽ

Tags: waqf amendment
SendShareTweetShare

pathram desk 5

Next Post
ഐബി ഉദ്യോ​ഗസ്ഥ ഗർഭച്ഛിദ്രം നടത്തി!! ആശുപത്രിയിലെത്തിയത് ഒരു സുഹൃത്തിനൊപ്പം- കുടുംബം വിവരമറിഞ്ഞതു രേഖകൾ പരിശോധിക്കുന്നതിനിടെ, ഒളിവിൽ പോയ സുകാന്തിനെതിരെ കേസെടുക്കാതെ പോലീസ്

എമ്പുരാൻ സിനിമ ക്രൈസ്തവ വിരുദ്ധം’- ‘ഞാനൊരു ക്രിസ്ത്യാനിയാണ്, ഞങ്ങളെ ഈ രീതിയിൽ അവഹേളിക്കരുത്-  ജോർജ് കുര്യൻ

എമ്പുരാൻ സിനിമ ക്രൈസ്തവ വിരുദ്ധം'- 'ഞാനൊരു ക്രിസ്ത്യാനിയാണ്, ഞങ്ങളെ ഈ രീതിയിൽ അവഹേളിക്കരുത്- ജോർജ് കുര്യൻ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.