ജോലി തേടിപ്പോയ അനിയനെ ജ്യേഷ്ഠന്റെ വിയോഗം അറിയിക്കാൻ വഴിതേടി ബന്ധുക്കൾ, ഒടുവിൽ കണ്ടെത്തിയെങ്കിലും അനിയനും മരണത്തിനു കീഴടങ്ങി- സംസ്കാരം ഒരുമിച്ച്
എരുമേലി: അസുഖ ബാധിതനായി ജ്യേഷ്ഠന്റെ മരണവിവരം അറിയിക്കാൻ സമൂഹമാധ്യമം വഴി ശ്രമിക്കുന്നതിനിടെ അനുജനെ മരിച്ചനിലയിൽ കണ്ടെത്തി. നെടുങ്കാവയൽ ചാത്തനാംകുഴി സിആർ മധു (51) ആന്ധ്രയിൽ ശനിയാഴ്ചയാണു മരിച്ചത്....








































