ജോലി ഭാരവും അധിക സമ്മർദവും, ടാർജെറ്റ് തികയ്ക്കാൻ രാത്രി വൈകിയും ഫോം വിതരണം ചെയ്യാൻ പോകും, ബിഎൽഒ കുഴഞ്ഞുവീണു
കാസർകോട്: വെള്ളരിക്കുണ്ടിൽ എസ്ഐആർ ഫോം വിതരണം ചെയ്യാൻ പോകുമ്പോൾ ബിഎൽഒ കുഴഞ്ഞുവീണു. അങ്കണവാടി അധ്യാപികയായ ബളാൽ മൈക്കയം ഇടയക്കാട്ട് ശ്രീജ (42) ആണു ഫോം വിതരണം ചെയ്യാൻ...










































