മദ്യ ലഹരിയിൽ പിതാവ് 13 കാരനെ ക്രൂരമായി മർദ്ദിച്ചു, മർമ്മ ഭാഗത്തും തുടയിലും വയറിലും ബെൽറ്റ് കൊണ്ട് അടിച്ചു, പ്രതി അറസ്റ്റിൽ
പത്തനംതിട്ട: കൂടലിൽ മദ്യലഹരിയിൽ 13 കാരൻ മകനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അച്ഛൻ കൂടൽ നെല്ല് മുരിപ്പ് സ്വദേശി രാജേഷ് കുമാർ അറസ്റ്റിൽ. മകനെ സംരക്ഷിക്കാൻ ബാധ്യതയുള്ള...









































