എന്റെ നാവുപിഴയല്ല പത്രത്തിന്റേത്!! അഭിമുഖം വളച്ചൊടിച്ചു, കേരളത്തിലെ നേതൃത്വത്തെക്കുറിച്ച് താൻ പറയാത്തത് പ്രചരിപ്പിച്ചു, ഞാനൊരു പാർട്ടിയിലേക്കും പോകാനുദ്ദേശിക്കുന്നില്ല- തരൂർ, ഇംഗ്ലീഷ് പരിഭാഷയിൽ വന്ന പിഴവെന്ന് പത്രത്തിന്റെ തിരുത്ത്
ന്യൂഡൽഹി: കുറച്ചു ദിവസങ്ങളായി കോൺഗ്രസ് നേതൃത്വത്തെ ചൂടുപിടിപ്പിച്ച ഇംഗ്ലീഷ് ദിനപത്രത്തിൽ വന്ന അഭിമുഖത്തിനു ഒടുവിൽ കർട്ടനിട്ട് ശശി തരൂർ എംപി. തൻറെ അഭിമുഖം ഇന്ത്യൻ എക്സ്പ്രസ് വളച്ചൊടിച്ചുവെന്നും...







































