സ്വന്തം നാട്ടിൽതന്നെ അപമാനിക്കപ്പെട്ടു, അവർ കൂക്കി വിളിച്ചു, ഒരു കളിക്കാരനും നേരിടേണ്ടിവന്നിട്ടില്ല ഇത്രയും അപമാനവും മാനസിക സമ്മർദവും!! പക്ഷെ അവൻ സിംഹത്തെപ്പോലെ പോരാടി വിജയകരമായി തിരിച്ചുവന്നു… ഒരു ബയോപിക് ഇറങ്ങുകയാണെങ്കിൽ ഹാർദിക് പാണ്ഡ്യ ഒരു പാഠം- മുഹമ്മദ് കൈഫ്
ന്യൂഡൽഹി: പ്രവാചകൻ സ്വന്തം നാട്ടിൽ അപമാനിക്കപ്പെടുമെന്ന് ബൈബിളിൽ പറയുന്ന പോലെയായിരുന്നു ഹാർദിക് പാണ്ഡ്യയുടേയും ക്രിക്കറ്റിലെ ജൈത്രയാത്ര. ഹോം ഗ്രൗണ്ടിൽ സ്വന്തം ആരാധകരിൽനിന്നുപോലും കൂവലുകൾ നേരിടേണ്ടിവന്നു. അഹമ്മദാബാദ് നരേന്ദ്ര...








































