വിടുവായിത്തം പറയുമ്പോൾ ആളും തരവും നോക്കി പറയണ്ടേ ആർച്ചറേ… ഇല്ലെങ്കിൽ പിള്ളേര് പണി തരുമെന്നു പറഞ്ഞാൽ തന്നിരിക്കും… ഇന്ത്യയെ നാലു വിക്കറ്റന് 40 റൺസിലൊതുക്കുമെന്ന് വീമ്പ് പറഞ്ഞ ജോഫ്ര ആർച്ചറെ എടുത്തിട്ടലക്കി ഇന്ത്യൻ ബാറ്റർമാർ, നാല് ഓവറിൽ അടിച്ചുകൂട്ടിയത് 60 റൺസ്
ചെന്നൈ: ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം ട്വന്റി20യിൽ ഇന്ത്യയെ ആറു വിക്കറ്റ് നഷ്ടത്തിൽ 40 റൺസെന്ന നിലയിലേക്ക് ഒതുക്കുമെന്ന് മത്സരത്തിനു മുൻപേ വിടുവായിത്തം വിളമ്പിയ ഇംഗ്ലീഷ് പേസ്...











































