BREAKING NEWS

കാക്കനാട് ജയിലിൽ ഗുണ്ടാ നേതാക്കൾക്ക് വിരുന്ന്, വിരുന്നിനു ക്ഷണിച്ചതു വിരമിച്ച വെൽഫയർ ഉദ്യോ​ഗസ്ഥൻ, പോലീസിൻ്റെ രഹസ്യാന്വേഷണ വിഭാ​ഗം അന്വേഷണം ആരംഭിച്ചു

· · 1 min read
Share: Copied!

കൊച്ചി: കാക്കനാട് ജില്ലാ ജയിലിൽ ഗുണ്ടാ നേതാക്കൾക്ക് വിരുന്നൊരുക്കി. വിരുന്നിനെത്തിയ ​ഗുണ്ടാ നേതാക്കൾ ജയിലിനുള്ളിൽ വെച്ച് റീൽസും ചിത്രീകരിച്ചു. മൂന്ന് ഗുണ്ടാ നേതാക്കൾക്കാണ് വിരുന്ന് ഒരുക്കിയത്.

വെൽഫയർ ഉദ്യോഗസ്ഥന്റെ വിരമിക്കൽ ചടങ്ങുമായി ബന്ധപ്പെട്ടായിരുന്നു വിരുന്ന്. ഉദ്യോ​ഗസ്ഥൻ തന്നെയാണു വിരുന്നൊരുക്കിയതെന്നാണ് സൂചന. മെയ് മാസം 31നായിരുന്നു വിരുന്നും റീൽസ് ചിത്രീകരണവും. സംഭവത്തിൽ പോലീസിൻ്റെ രഹസ്യാന്വേഷണ വിഭാ​ഗം അന്വേഷണം തുടങ്ങി. ഈ റിപ്പോർട്ട് വന്നതിനുശേഷമായിരുക്കും തുടർ നടപടികളെന്നാണ് അറിയുന്നത്. കൂടാതെ ജയിൽ വകുപ്പും സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

പലപ്പോഴും യുവതിയുമായി പിണങ്ങാറുണ്ട്, പിന്നീട് വീണ്ടും സൗഹൃദത്തിലാകും, ആത്മഹത്യ ചെയ്ത ദിവസവും വഴക്കിട്ടു, ഇരുവരും തമ്മിലുണ്ടായത് പരസ്പര സമ്മതത്തോടെയുള്ള ബന്ധമെന്ന് സുകാന്ത്

BREAKING NEWS
കൈയിൽ സിറിഞ്ച് കുത്തിയിറക്കിയ നിലയിൽ 32കാരന്റെ മൃതദേഹം; അമിതമായി ലഹരി ഉള്ളിൽച്ചെന്നിട്ടുള്ള മരണമെന്ന് സംശയം!! 'രമേശിന്റെ അമ്മ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ചിന്തിച്ചുനോക്കൂ, ഭാര്യയുടെ തകർന്നുപോയ സ്വപ്നങ്ങളെക്കുറിച്ചും ഓർക്കൂ, ഒരു സാധാരണ പഞ്ചാബി കുടുംബം എന്നെന്നേക്കുമായി തകർന്നിരിക്കുന്നു'... പഞ്...
27 Oct 2026
BREAKING NEWS
“ഞാൻ മുമ്പ് മനോഹരമായ ഒരു നിതംബം കണ്ടിട്ടുണ്ട്, നിക്കി മിനാജിന്റേത്, അത് ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല...അവൾ ഇത്രയും സുന്ദരിയായി മുമ്പൊരിക്കലും കാണപ്പെട്ടിട്ടില്ല, അവൾക്ക് കാര്യങ്ങൾ മനസിലാകും അവൾ ബുദ്ധിമതിയാണ്... ” പോപ് ഗായികയ്ക്കു നേരെ ട്രംപിന്റെ അശ്ലീല പരാമർശം, പിന്നാലെ വിവാദ പരാമർശം- 'എൽ- സയീദ്...
27 Oct 2026
BREAKING NEWS
മക്കൾ തമ്മിൽ അടിയുണ്ടാക്കുന്നത് കണ്ടതെ ഭയന്ന് അമ്മ മുറിയിൽ കയറി കതകടച്ചു, മദ്യപാനത്തിനിടെ സഹോദരങ്ങൾ തമ്മിൽ തർക്കം, അനിയനെ കത്തിക്കു കുത്തി വീഴ്ത്തി, ചോരയിൽ കുളിച്ചു ജീവനുവേണ്ടി പി‌ടയുന്ന സഹോദരന്റെ മുന്നിലിരുന്ന് ടിവി കണ്ടു... ആശുപത്രിയിൽ പോയി തിരിച്ചെത്തിയ അനിലിന്റെ ഭാര്യയും കുട്ടികളും കണ്ടത് കുത...
27 Oct 2026
BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026