ഇന്ന് നിങ്ങൾക്ക് എങ്ങനെ…? ആഗ്രഹിച്ച കാര്യങ്ങൾ നടക്കുമോ..? തൊഴിൽപരമായി നേട്ടമുണ്ടാകുമോ..? എല്ലാ നക്ഷത്രക്കാരുടെയും ദിവസഫലം അറിയാം…
അശ്വതി: തൊഴിൽപരമായി നേട്ടങ്ങളുണ്ടാകും, വ്യാപാര സ്ഥാപനങ്ങൾ വിപുലീകരിക്കാനുള്ളശ്രമം നടത്തും, പാഴ്‌ചെലവുണ്ടാകും. ഭരണി: വാക് തർക്കങ്ങളിൽനിന്ന് ഒഴിഞ്ഞ് നിൽക്കാൻ ശ്രദ്ധിക്കണം, ഗൃഹാന്തരീക്ഷം സമാധാനപരമാകും, സാമ്പത്തിക പ്രതിസന്ധിയെ മറികടക്കും. കാർത്തിക:...










































