അത് അണ്ണാൻ ചപ്പിയൊരു മാങ്ങാണ്ടിയും മാങ്ങയും, മാലിന്യമല്ല!! തെറ്റാണ്, എന്നാലും ചരിത്രത്തിലാദ്യമായിരിക്കും ഇങ്ങനെയൊരു പിഴ… പ്രതികരിച്ച് എംജി ശ്രീകുമാർ
കൊച്ചി: കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഗായകൻ എം ജി ശ്രീകുമാർ. തന്റെ വീട്ടു മുറ്റത്തുവീണ മാമ്പഴം ജോലിക്കാരിയാണ് കായലിലേക്ക് വലിച്ചെറിഞ്ഞതെന്നും ചെയ്‌തത് തെറ്റാണെന്നും അദ്ദേഹം...








































