കുടുംബത്തിന് പുറംലോകവുമായി ബന്ധമില്ല, സിറാജുദീൻ യൂട്യൂബിലൂടെ പ്രഭാഷണങ്ങൾ നടത്തുയാൾ, കയ്യേറ്റം ചെയ്ത് അസ്മയുടെ കുടുംബം, മൃതദേഹം കൊണ്ടുപോകാൻ വന്ന ആംബുലൻസ് ഡ്രൈവറോട് സിറാജുദീൻ പറഞ്ഞത് യുവതിക്കു ശ്വാസം മുട്ടലെന്ന്, കേസെടുത്ത് പോലീസ്
മലപ്പുറം: മലപ്പുറത്ത് വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്. യുവതിയുടെ പ്രസവം വീട്ടിൽ നടന്നത് ശനിയാഴ്ച വൈകുന്നേരം 6 മണിയോടെയാണ്. എന്നാൽ...









































