‘അമ്മയും ഞാനും ഒരു സിനിമയുടെ ഓഡിഷനുവേണ്ടി ചെന്നൈയിലെത്തി, ക്യാബിനിലെത്തിയപ്പോൾ സംവിധായകൻ എന്നോട് മടിയിൽ കയറി ഇരിക്കാൻ ആവശ്യപ്പെട്ടു!! ഞാൻ ഇറങ്ങിയോടി’, കാസ്റ്റിംഗ് കൗച്ച് അനുഭവം വിവരിച്ച് നടി ശ്രേയ ഗുപ്‌തോ
ബോക്‌സോഫീസിൽ 100 കോടി ക്ലബിൽ കയറിയ സൽമാൻ ഖാൻ ചിത്രമാണ് സിക്കന്ദർ. രശ്മിക മന്ദാന നായികയായി എത്തിയ ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്ത നടി...









































