Pathram Online
  • Home
  • NEWS
    316389

    മദ്യപാനത്തിനിടെ തർക്കം; നെയ്യാറ്റിൻകരയിൽ 45കാരനെ വെട്ടിക്കൊന്നു, ദേഹമാസകലം 35ഓളം മുറിവുകൾ; സുഹൃത്ത് കസ്റ്റഡിയിൽ

    316386

    “എന്റെ ഭാര്യയ്ക്ക് സുഖമില്ല, അതുകൊണ്ട് എനിക്ക് നിന്നോടൊപ്പം കിടക്കണം’…വനിതാ ജീവനക്കാരിയോട് മോശം പരാമർശം ന‌ടത്തിയ സ്വകാര്യ സ്കൂൾ നടത്തിപ്പുകാരൻ അറസ്റ്റിൽ- Video

    316381

    കരിങ്കടലിൽ തുർക്കി ചരക്കുകപ്പലിന് റഷ്യൻ ഡ്രോൺ ആക്രമണം, തീപ്പിടിച്ച കപ്പൽ പിന്നീട് മുങ്ങി, ക്യാപ്റ്റൻ കൊല്ലപ്പെട്ടു, 11 പേരെ രക്ഷപ്പെടുത്തി, അപകടത്തിൽപ്പെട്ടത്  ചോളം കയറ്റിയ കപ്പലിലുണ്ടായിരുന്നത് ഇന്ത്യൻ, അസർബൈജാനി പൗരന്മാർ

    316378

    ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

    316374

    17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

  • CINEMA
    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

രാത്രി ഉറങ്ങാറില്ല, ഇഷ്ട വിനോദം ആരാന്റെ പോസ്റ്റുകൾക്കു താഴെ കുത്സിത കമന്റുകൾ ഇടാൻ, ഇരകൾ സ്ത്രീകൾ മുതൽ മുൻ മന്ത്രിവരെ, പവി ആനന്ദാശ്രമം ഫേസ്ബുക്കിൽ 4000 ത്തിൽ അധികം ഫോളോവേഴ്സ്, പലപ്പോഴും മദ്യപിച്ച് ഓഫിസിലെത്തുമെന്ന് സഹപ്രവർത്തകർ

by pathram desk 5
June 14, 2025
A A
സമൂഹ മാധ്യമങ്ങളിൽ സ്ത്രീ വിരുദ്ധ കമന്റുകൾ പോസ്റ്റ് ചെയ്യുകയും വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തതിന് മൂന്ന് തവണ താക്കീത്, പലതവണ വാണിങ്, രണ്ട് സസ്പെൻഷൻ!! എ പവിത്രനെ സർവീസിൽ പിരിച്ചുവിടാൻ കലക്ടറുടെ ശുപാർശ?
Share on WhatsAppShare on FacebookShare on TwitterShare on Telegram

കാസർകോഡ്: ഫേസ്ബുക്കിലൂടെ മലയാളി നഴ്സ് രഞ്ജിതയ്ക്കെതിരെ അശ്ലീല കമന്റിട്ട വെള്ളരിക്കുണ്ട് താലൂക്ക് ഓഫിസിലെ ജൂനിയർ സൂപ്രണ്ട് എ. പവിത്രനെ സമൂഹമാധ്യമത്തിലൂടെ ഫോളോ ചെയ്യുന്നത് 4000 ത്തിൽ അധികം വരും. പവി ആനന്ദാശ്രമം എന്നാണ് പവിത്രന്റെ ഫേസ്ബുക്ക് പ്രൊഫൈൽ. ഇയാളുടെ പ്രൊഫൈലിൽ കയറിനോക്കിയാൽ ഇഷ്ടന് പോസ്റ്റിടുന്നത് അത്ര താൽപര്യമുള്ള സം​ഗതിയല്ലെന്നു മനസിലാകും. മാത്രമല്ല ഏറെ പ്രിയം ആരാന്റെ പോസ്റ്റിനു താഴെ ചില കുത്സിത കമന്റുകളിടാനാണെന്നു തിരിയും. ഇതിനായി ഉറക്കം വരെ വേണ്ടെന്നു വയ്ക്കും പവിത്രൻ.

സമൂഹമാധ്യമത്തിലെ ഇത്തരം എന്റർടൈൻമെന്റിന് എ. പവിത്രനു കിട്ടിയത് രണ്ട് സസ്പെൻഷനും അറസ്റ്റും രണ്ടു വട്ടം താക്കീതും. പക്ഷെ നേരിട്ടുള്ള ഇടപെടലിൽ പവിത്രൻ സൗമ്യനും ശാന്തനുമാണെന്ന് സുഹൃത്തുക്കൾ. അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളി രഞ്ജിത ജി. നായരെ അപമാനിച്ചതിന് റിമാൻഡിലാണ് വെള്ളരിക്കുണ്ട് താലൂക്ക് ഓഫിസിലെ ജൂനിയർ സൂപ്രണ്ട് എ. പവിത്രൻ ഇപ്പോൾ.

കഴിഞ്ഞ ദിവസം വിമാനാപകടത്തിൽ മരിച്ച രഞ്ജിതയെക്കുറിച്ചുള്ള ഒരു പോസ്റ്റിനു കമന്റായാണ് അശ്ലീല പരാമർശം നടത്തിയത്. വ്യാഴാഴ്ച രാത്രിയാണ് രഞ്ജിത ജി. നായരുടെ ഫോട്ടോ സഹിതമുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റിനു താഴെ പവിത്രൻ അപകീർത്തികരമായ കമന്റിട്ടത്. മണിക്കൂറുകൾക്കുള്ളിൽ ആ കമന്റിനു താഴെയും ഇയാളുടെ ഫേസ്ബുക്ക് പ്രൊഫൈലിന്റെ സ്ക്രീൻ ഷോട്ട് സഹിതം മറ്റു സമൂഹമാധ്യമങ്ങളിലും പ്രതിഷേധം നിറഞ്ഞു. മുഖ്യമന്ത്രിക്കുവരെ പരാതി പോയി.

Related Post

മദ്യപാനത്തിനിടെ തർക്കം; നെയ്യാറ്റിൻകരയിൽ 45കാരനെ വെട്ടിക്കൊന്നു, ദേഹമാസകലം 35ഓളം മുറിവുകൾ; സുഹൃത്ത് കസ്റ്റഡിയിൽ

മദ്യപാനത്തിനിടെ തർക്കം; നെയ്യാറ്റിൻകരയിൽ 45കാരനെ വെട്ടിക്കൊന്നു, ദേഹമാസകലം 35ഓളം മുറിവുകൾ; സുഹൃത്ത് കസ്റ്റഡിയിൽ

October 6, 2026
“എന്റെ ഭാര്യയ്ക്ക് സുഖമില്ല, അതുകൊണ്ട് എനിക്ക് നിന്നോടൊപ്പം കിടക്കണം’…വനിതാ ജീവനക്കാരിയോട് മോശം പരാമർശം ന‌ടത്തിയ സ്വകാര്യ സ്കൂൾ നടത്തിപ്പുകാരൻ അറസ്റ്റിൽ- Video

“എന്റെ ഭാര്യയ്ക്ക് സുഖമില്ല, അതുകൊണ്ട് എനിക്ക് നിന്നോടൊപ്പം കിടക്കണം’…വനിതാ ജീവനക്കാരിയോട് മോശം പരാമർശം ന‌ടത്തിയ സ്വകാര്യ സ്കൂൾ നടത്തിപ്പുകാരൻ അറസ്റ്റിൽ- Video

October 6, 2026
കരിങ്കടലിൽ തുർക്കി ചരക്കുകപ്പലിന് റഷ്യൻ ഡ്രോൺ ആക്രമണം, തീപ്പിടിച്ച കപ്പൽ പിന്നീട് മുങ്ങി, ക്യാപ്റ്റൻ കൊല്ലപ്പെട്ടു, 11 പേരെ രക്ഷപ്പെടുത്തി, അപകടത്തിൽപ്പെട്ടത്  ചോളം കയറ്റിയ കപ്പലിലുണ്ടായിരുന്നത് ഇന്ത്യൻ, അസർബൈജാനി പൗരന്മാർ

കരിങ്കടലിൽ തുർക്കി ചരക്കുകപ്പലിന് റഷ്യൻ ഡ്രോൺ ആക്രമണം, തീപ്പിടിച്ച കപ്പൽ പിന്നീട് മുങ്ങി, ക്യാപ്റ്റൻ കൊല്ലപ്പെട്ടു, 11 പേരെ രക്ഷപ്പെടുത്തി, അപകടത്തിൽപ്പെട്ടത്  ചോളം കയറ്റിയ കപ്പലിലുണ്ടായിരുന്നത് ഇന്ത്യൻ, അസർബൈജാനി പൗരന്മാർ

October 6, 2026
ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

October 5, 2026

അതേസമയം പവിത്രൻ പലപ്പോഴും ഓഫിസിൽ മദ്യപിച്ചെത്താറുണ്ടായിരുന്നെന്നും പല സഹപ്രവർത്തകർക്കും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെന്നും നേരത്തേ പരാതിയുണ്ട്. പോലീസ് അറസ്റ്റ് ചെയ്യുമ്പോഴും ഇയാൾ മദ്യ ലഹരിയിലായിരുന്നു. സമൂഹ മാധ്യമത്തിൽ വളരെയേറെ സമയം ചെലവഴിക്കുന്ന പവിത്രൻ മുൻപും പ്രമുഖരടക്കം പലരെയും അധിക്ഷേപിച്ചിട്ടുണ്ട്. 2023 ഓഗസ്റ്റിൽ സമൂഹ മാധ്യമത്തിലൂടെ അപകീർത്തി പ്രചാരണം നടത്തിയതിന് നെല്ലിക്കാട്ട് പരമശിവ വിശ്വകർമ ക്ഷേത്രം പ്രസിഡന്റ് നൽകിയ പരാതിയിൽ പവിത്രനെ എഡിഎം താക്കീത് ചെയ്തിരുന്നു.

അതുപോലെ 2024 ഫെബ്രുവരിയിൽ സമൂഹ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി വി. ഭുവനചന്ദ്രൻ നൽകിയ പരാതിയിലും കർശന താക്കീത് കിട്ടി. എന്നാൽ ഇതൊന്നും മുഖവിലയ്ക്കെടുക്കാതെ മുൻ മന്ത്രിയും കാഞ്ഞങ്ങാട് എംഎൽഎയുമായ ഇ. ചന്ദ്രശേഖരനെ വ്യക്തിപരമായും ജാതിപരമായും അധിക്ഷേപിച്ചു പോസ്റ്റിട്ടെന്ന പരാതിയിൽ 2024 സെപ്റ്റംബറിൽ ഇയാളെ സസ്പെൻഡ് ചെയ്തു. പിന്നീട് നടപടികൾ പൂർത്തിയാക്കി നവംബർ ഏഴിനാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്. സിപിഐയുെട ജോയിന്റ് കൗൺസിൽ ജില്ലാ ഭാരവാഹിയായിരുന്ന പവിത്രനെ പിന്നീട് ചുമതലയിൽനിന്നു നീക്കിയിരുന്നു. ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കെതിരെ സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടതിനെത്തുടർന്നായിരുന്നു ഇത്. നിലവിൽ ഇയാൾക്ക് ജോയിന്റ് കൗൺസിലുമായി ബന്ധമില്ലെന്നും ഭാരവാഹികൾ അറിയിച്ചു.

അതേസമയം ഹോസ്ദുർഗ് താലൂക്ക് ഓഫിസിൽ ജോലി ചെയ്തിരുന്ന കാലത്ത് പവിത്രൻ ഹോസ്ദുർഗിൽ ജോലി ചെയ്യുന്ന സമയത്ത്, തനിക്ക് മാനസികമായി അസ്വാസ്ഥ്യമുള്ളതായി പവിത്രൻ ചില അടുപ്പക്കാരോടു സൂചിപ്പിച്ചിരുന്നു. രാത്രിയിൽ ഉറങ്ങാൻ കഴിയാതെ നേരം വെളുപ്പിക്കാറാണു പതിവെന്നും ചികിത്സിച്ചെങ്കിലും കാര്യമായ മാറ്റമില്ലെന്നും ഇയാൾ പറഞ്ഞിരുന്നു.

രഞ്ജിതയ്ക്കെതിരെയുള്ള കമന്റിന് കെഎസ്‌യു കാസർകോട് ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂർ, എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ. പ്രഭാകരൻ നായർ എന്നിവരാണ് പോലീസിൽ പരാതി നൽകിയത്. അപകീർത്തി ഉണ്ടാക്കുന്നത് ആവർത്തിക്കുന്നതിനാൽ പവിത്രൻ സർവീസിൽ തുടരാൻ അർഹനല്ലെന്നും കർശന നടപടി വേണമെന്നും ജില്ലാ കലക്ടറും ശുപാർശ ചെയ്തു. ഇതോടെ പവിത്രനെ ജോലിയിൽനിന്നു പിരിച്ചുവിടുന്നതുൾ‍പ്പെടെയുള്ള നടപടികളുടെ ആലോചനയിലാണ് സർക്കാരെന്നാണ് അറിയുന്നത്.

‘ഏഴുവർഷം കാത്തിരുന്ന് കിട്ടിയിട്ട്, ഇപ്പോൾ ഞങ്ങളെ ഒറ്റയ്ക്കാക്കിയില്ലേ’ നെഞ്ചുപൊട്ടി അമ്മ, പിറന്നാൾ ദിനത്തിൽ പ്രിയപ്പെട്ടവൾക്ക് സ്കൂളിലെത്തുമ്പോൾ സർപ്രൈസ് നൽകാൻ കേക്കുമായി കൂട്ടുകാരികൾ, വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു

Tags: deputy tahsildar a pavithran
SendShareTweetShare

pathram desk 5

Next Post
കാസ ക്രിസ്ത്യാനികൾക്ക് ഇടയിലുള്ള വർഗീയ പ്രസ്ഥാനം, പിന്നിൽ ആർഎസ്എസ്, മുസ്‌ലിം വിരുദ്ധത ഇതിന്റെ മുഖമുദ്ര- എംവി ഗോവിന്ദൻ

എന്തു ശുദ്ധ അസംബന്ധമാണ് പാർട്ടി സെക്രട്ടറി എഴുന്നൊള്ളിക്കുന്നത്, വർഗീയ വിവേചനമുണ്ടാക്കി രാഷ്ട്രീയലാഭമുണ്ടാക്കാനാണ് എം.വി ഗോവിന്ദനും സഖാക്കളും ശ്രമിക്കുന്നത്, പഹൽഗാം ഭീകരാക്രമണം നടന്നപ്പോൾ അപലപിച്ചില്ലെന്ന പ്രസ്താവനയിൽ നിയമനടപടിയിലേക്ക് ജമാ അത്തെ ഇസ്‌ലാമി

കള്ളവോട്ട് ഇനി നടക്കില്ല, ഓരോ ബൂത്തിലും പരമാവധി വോട്ടർമാരുടെ എണ്ണം 1200 ആക്കും, രാഷ്ട്രീയപാർട്ടികളുടെ ബൂത്ത് ദൂരപരിധി 100 മീറ്ററാക്കി കുറയ്ക്കും, വോട്ടർ കാർഡ്‌ നമ്പർ ഇരട്ടിപ്പ്‌ പ്രശ്‌നം പരിഹരിക്കാൻ ഇനി മുതൽ ഫോട്ടോ പതിച്ച കാർഡ്

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.