ഫോറൻസിക്ക് കണ്ടെത്തിയ 19 വിരലടയാളങ്ങളിൽ ഒന്നു പോലും പ്രതിയുടേതല്ല, സെയ്ഫിനെ കുത്തിപ്പരുക്കേൽപ്പിച്ച കേസിൽ വൻ ട്വിസ്റ്റ്, തുടർ പരിശോധനയ്ക്കായി കൂടുതൽ വിരലടയാളങ്ങൾ ശേഖരിച്ചു
മുംബൈ: നടൻ സെയഫ് അലി ഖാനെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ വീട്ടിൽ നിന്നും ഫോറൻസിക്ക് കണ്ടെത്തിയ 19 വിരലടയാളങ്ങളിൽ ഒന്ന് പോലും പ്രതി ഷരീഫുൽ ഇസ്ലാമിന്റേതല്ലെന്ന് റിപ്പോർട്ട്. ശാസ്ത്രീയ...










































