മന്നത്ത് പത്മനാഭനൊപ്പം ഭാരതാംബയേയും കാവി പുതപ്പിച്ച് നിർത്തി, വേണ്ടത് ദേശീയ പതാകയേന്തിയ ഭാരതാംബ, വർഗീയ രാഷ്ട്രീയം പ്രചരിപ്പിക്കരുത്!! ആർഎസ്എസ് നേതാവിനെ ഇറക്കി വിട്ട് എൻഎസ്എസ്
തൃശ്ശൂർ: തൃശൂർ മാളയിൽ എൻഎസ്എസ് സംഘടിപ്പിച്ച യോഗ ദിന പരിപാടിയിൽ ഭാരതാംബ വിവാദം. തിരുമുക്കുളം കരയോഗത്തിൽ മന്നത്ത് പത്മനാഭനൊപ്പം കാവി പത്താകയേന്തിയ ഭാരതാംമ്പയെയും ഉൾപ്പെടുത്തി സംഘടിപ്പിച്ച പരിപാടി...








































