പഠിച്ച പണി പതിനെട്ടും പയറ്റി നോക്കി, കയ്യിൽ കിട്ടിയാൽ തീർത്താനെ… ഖമീനി തങ്ങളുടെ ഭീഷണി തിരിച്ചറിഞ്ഞ് ഒരു എലിയെപ്പോലെ ഭൂമിക്കടിയിൽ മാളത്തിൽ പോയി ഒളിച്ചു- ഇസ്രയേൽ പ്രതിരോധമന്ത്രി, ട്രംപിന്റെ പ്രസ്താവന വീരവാദം മാത്രം, വിജയിച്ചത് ഇറാൻ- ഖമീനി
ടെൽ അവീവ്: ഇറാന്റെ പരമോന്നത നേതാവായ ആയത്തൊള്ള അലി ഖമീനിയെ വധിക്കാൻ തങ്ങൾ എല്ലാവഴിയും നോക്കിയിരുന്നുവെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ്. ഖമീനിയെ വധിക്കാനുള്ള ശ്രമങ്ങൾ ഇസ്രയേൽ...








































