പിള്ളാരുടെ കയ്യിൽ നിന്നുപോലും ചുമ്മാ അടി വാങ്ങുവാ… നെറ്റ്സിൽ ജോഫ്ര ആർച്ചറെ അടിച്ചൊതുക്കി 14 കാരൻ സൂര്യവംശി, എന്റെ പൊന്നു സഞ്ജു ഇവനൊക്കെ ടീമിൽ വച്ചിട്ടാണോ നീ ചുമ്മാ തോൽക്കുന്നത്, ചെക്കനെ കളത്തിലിറക്കാൻ കമെന്റ്… വീഡിയോ
രാജസ്ഥാൻ റോയൽസ് പങ്കുവച്ച വീഡിയോയായിരുന്നു ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായ 14 വയസുകാരൻ രാജസ്ഥാൻ ബാറ്റ്സ്മാൻ വൈഭവ് സൂര്യവംശിയുടേത്. ജയ്പൂരിൽ...








































