‘എനിക്ക് അമ്മയുടെ ആഭരണങ്ങൾ ഇപ്പോൾ കിട്ടണം, അല്ലെങ്കിൽ ഈ ചിത കത്തിക്കാൻ സമ്മതിക്കില്ല’!! അമ്മയുടെ വെള്ളിയാഭരണങ്ങൾക്കായി ചിതയ്ക്ക് മുകളിൽ കയറിക്കിടന്ന് മകന്റെ പ്രതിഷേധം
ജയ്പുർ: മരിച്ച് ചിതയിലേക്കെടുത്ത അമ്മയുടെ ആഭരണങ്ങൾ തനിക്കുവേണമെന്ന് ആവശ്യപ്പെട്ട് മകന്റെ പ്രതിഷേധം. അമ്മയുടെ ചിതയ്ക്ക് മുകളിൽ കയറിക്കിടന്നാണ് മകൻ പ്രതിഷേധിച്ചത്. രാജസ്ഥാനിലെ കോട്പുത്‌ലി-ബെഹ്‌റോർ ജില്ലയിലായിരുന്നു സംഭവം. ഒടുവിൽ...










































