പരമോന്നത നീതിപീഡത്തിനകത്തുവച്ച് പീഡനശ്രമം, എന്റെ നിതംബത്തിൽ ആരോ പിടിച്ചതായി തോന്നി, വസ്ത്രത്തിനുള്ളിലേക്ക് കയ്യിടാൻ ശ്രമിച്ചു…ഒരു മുതിർന്ന അഭിഭാഷക ഇത് ശ്രദ്ധിച്ചു, അവർ അയാളെ അടിച്ചു… വെളിപ്പെടുത്തലുമായി നടി നിമ്രത് കൗർ
സുപ്രീം കോടതിയിൽ വച്ച് താൻ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടി നിമ്രത് കൗർ അലുവാലിയ. തന്റെ 19-ാം വയസിൽ സുപ്രീം കോടതിയിൽ ഒരു ഹിയറിങ്ങിനായി പോയപ്പോഴുണ്ടായ ദുരനുഭവമാണ്...










































