ഡയറ്റ് നിർത്തി? കൊടുക്കുന്ന ഭക്ഷണം കൃത്യമായ കഴിക്കുന്നുണ്ട്, നിലവിൽ ശാന്തൻ!! ഇതൊരിടവേള മാത്രം, ഏതു നിമിഷവും സ്വഭാവം മാറും, കനത്ത ജാഗ്രതയിലെന്നു അധികൃതർ
തൃശൂർ: ജയിൽ ചാടിയതിന്റെ ഷീണത്തിൽ വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽ പ്രവേശിപ്പിച്ച ഗോവിന്ദച്ചാമി ബഹളങ്ങളില്ലാതെ ശാന്തനെന്ന് റിപ്പോർട്ട്. ഏറെ പ്രശ്നങ്ങളുണ്ടാക്കിയശേഷം ഒരിടവേളയിൽ ശാന്ത സ്വഭാവം കാണിക്കുന്നതാണ് കൊടും ക്രിമിനലായ...







































