‘ എല്ലാവരും തുല്യർ, തിരഞ്ഞെടുപ്പ് കമ്മിഷന്റെ തോളിൽ തോക്കു വച്ചിട്ട് ഇന്ത്യയിലെ വോട്ടർമാരെ ലക്ഷ്യം വച്ചുള്ള രാഷ്ട്രീയം നടക്കുമ്പോൾ, തിരഞ്ഞെടുപ്പ് കമ്മീഷൻ അവർക്കൊപ്പം പാറപോലെ ഉറച്ചുനിൽക്കും’
ന്യൂഡൽഹി: ബിഹാറിൽ സമഗ്രവോട്ടർ പട്ടിക പരിഷ്കാരം (എസ്ഐആർ) സംബന്ധിച്ച് ഉയർന്ന വിവാദങ്ങൾക്ക് മറുപടിയുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. എല്ലാ രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് കമ്മിഷന് ഒരുപോലെയാണെന്ന് മുഖ്യ...








































