BREAKING NEWS

ഏറെ നാളായി പ്രണയത്തിൽ, ഒരുമിച്ച് ജീവിക്കാൻ തടസം ഭാര്യ, കാമുകിയുടെ നിർദേശപ്രകാരം ഭാര്യയെ കൊലപ്പെടുത്തി, ബിജെപി നേതാവും കാമുകിയും അറസ്റ്റിൽ

· · 1 min read
Share: Copied!

അജ്മീർ: രാജസ്ഥാനിലെ അജ്മീറിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ബിജെപി നേതാവും കാമുകിയും പിടിയിൽ. ബിജെപി നേതാവ് രോഹിത് സെയ്‌നി, കാമുകി റിതു സെയ്‌നി എന്നിവരാണ് പോലീസ് പിടിയിലായത്. കാമുകിക്കൊപ്പം ജീവിക്കാനായി ആഗസ്റ്റ് 10നാണ് രോഹിത് സെയ്‌നിയുടെ ഭാര്യ സഞ്ജുവിനെ കൊല്ലപ്പെടുത്തിയത്. പിന്നാലെ മോഷ്ടാക്കൾ ഭാര്യയെ കൊലപ്പെടുത്തിയെന്നായിരുന്നു രോഹിത് ആരോപിച്ചിരുന്നത്. ഇയാളുടെ മൊഴി പ്രകാരം പിന്നാലെ അജ്ഞാത സംഘത്തിനായി പോലീസ് തിരച്ചിൽ നടത്തിയെങ്കിലും രോഹിത് പലപ്പോഴായി നൽകിയ മൊഴിയിൽ പൊരുത്തക്കേട് മനസിലാക്കിയ പോലീസിന് സംശയം തോന്നുകയായിരുന്നു.

വിശദമായ ചോദ്യം ചെയ്യലിൽ രോഹിത് കുറ്റം സമ്മതിച്ചു. കാമുകിയുടെ താൽപര്യപ്രകാരമാണ് താൻ ഭാര്യയെ കൊലപ്പെടുത്തിയതെന്നും പറഞ്ഞു. ഏറെ കാലമായി രോഹിതും റിതുവും പ്രണയത്തിലായിരുന്നു. ഒരുമിച്ച് ജീവിക്കാൻ സഞ്ജു തടസമാകുമെന്ന് റിതു രോഹിതിനോട് പറഞ്ഞിരുന്നു. ഇതോടെ ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തു. കൊലപാതകം നടത്തിയത് താനാണെന്ന് രോഹിത് പോലീസിനോട് സമ്മതിച്ചു. കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.

‘അമ്മയ്ക്ക് മുൻപ് അവിഹിത ബന്ധമുണ്ടായിരുന്നു, എന്റെ ബാല്യം നശിപ്പിച്ചു, ഇത് തെറ്റിനുള്ള ശിക്ഷ’!! 65 കാരിയെ മകൻ മുറിയിൽ പൂട്ടിയിട്ട് ബലാത്സം​ഗം ചെയ്തു, യുവാവ് അറസ്റ്റിൽ

BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026
BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026
BREAKING NEWS
ജിമ്മിൽ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടി, ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026