ആര് എന്തൊക്കെ പറഞ്ഞാലും ചെക്കന്റെ കണ്ണ് ബൗണ്ടറിലൈനിൽ തന്നെ, പരിശീലനത്തിൽ ചേട്ടന്മാരെ അടിച്ച് തൂഫാനക്കി സൂര്യവംശി- വീഡിയോ
ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിലെ വൈഭവ് സൂര്യവംശി എന്ന 14 കാരന്റെ ആദ്യ കളിയോടെ സീനിയർ ചേട്ടന്മാർക്കു മനസിലായ ഒരു കാര്യമുണ്ട്. ഇവനു മുന്നിലെത്തുന്ന ബോളർമാരോട് ചെക്കനു...












































