ദോഹ ആക്രമണത്തിൽ ഒന്നോ, രണ്ടോ ഹമാസ് നേതാക്കൾ കൊല്ലപ്പെട്ടിട്ടുണ്ടോ എന്നു പോലും സംശയം, ആക്രമണത്തിൽ വേണ്ടത്ര സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചിരുന്നുവോ ഉപയോഗിച്ചവ കൃത്യമായി പ്രവർത്തിച്ചോ എന്ന് പരിശോധിക്കും, ആക്രമണം പരാജയം- ഇസ്രയേൽ സുരക്ഷാ ഉദ്യോഗസ്ഥർ
തെൽഅവീവ്: ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണം ലക്ഷ്യം പരാജയമെന്ന് റിപ്പോർട്ട്. ഇസ്രയേൽ ലക്ഷ്യംവെച്ചവരിൽ ഭൂരിഭാഗം പേരും കൊല്ലപ്പെട്ടിട്ടില്ലെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു....








































