അന്യ ജാതിയിൽപ്പെട്ട യുവതിയെ വിവാഹം കഴിച്ചു, യുവാവിനെ തപ്പിയിറങ്ങിയ ഗുണ്ടകൾക്ക് കിട്ടിയത് ചെക്കന്റെ അനിയനെ, തട്ടിക്കൊണ്ടുപോകാൻ ഗുണ്ടകൾക്ക് സർക്കാർ വാഹനം വിട്ടുനൽകി എഡിജിപി, യുവതിയുടെ ബന്ധുക്കളെ സഹായിച്ച എംഎൽഎക്കെതിരെ കേസ്
ചെന്നൈ: ഇതര ജാതിയിൽപ്പെട്ട യുവതിയെ വിവാഹം ചെയ്ത യുവാവിന്റെ സഹോദരനെ തട്ടിക്കൊണ്ടുപോകാൻ ഔദ്യോഗിക വാഹനം നൽകിയെന്ന കേസിൽ തമിഴ്നാട് സായുധസേന എഡിജിപി എച്ച്.എം. ജയറാമിന് സസ്പെൻഷൻ. യുവാവിന്റെ...











































