pathram desk 5

30,000 പോരാ, 50,000 തന്നെ വേണം!! പുരയിടം നിരപ്പാക്കാൻ മണ്ണുലോബിയോട് അരലക്ഷം രൂപ കൈക്കൂലി ചോദിക്കുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീഡിയോ പുറത്ത്, നേതാവ് മാല പിടിച്ചുപറി കേസിലും പ്രതി

30,000 പോരാ, 50,000 തന്നെ വേണം!! പുരയിടം നിരപ്പാക്കാൻ മണ്ണുലോബിയോട് അരലക്ഷം രൂപ കൈക്കൂലി ചോദിക്കുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീഡിയോ പുറത്ത്, നേതാവ് മാല പിടിച്ചുപറി കേസിലും പ്രതി

തിരുവനന്തപുരം: കരമനയ്ക്കു സമീപം നെടുങ്കാട് പുരയിടം നിരപ്പാക്കാൻ മണ്ണുലോബിയോട് 50,000 രൂപ കൈക്കൂലി ആവശ്യപ്പെടുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീഡിയോ പുറത്ത്. തുക കൈമാറാൻ വന്നയാൾ 30,000...

ലക്ഷങ്ങൾ എത്തിച്ചില്ലെങ്കിൽ വീട്ടിൽ കയറി അറസ്റ്റ് ചെയ്യുമെന്ന് തമ്പാനൂർ പോലീസിന്റെ ഭീഷണി, തിരുമല അനിൽകുമാറിന്റെ മരണത്തിന് പിന്നിൽ സിപിഎം – പോലീസ് ഗൂഢാലോചന- ബിജെപി

തിരുവനന്തപുരം: നഗരസഭ കൗൺസിലറും ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയുമായിരുന്ന തിരുമല അനിൽകുമാറിന്റെ മരണത്തിന് പിന്നിൽ സിപിഎം - പോലീസ് ഗൂഢാലോചനയെന്ന ആരോപണവുമായി ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ...

പിതാവ് മക്കളുമായി ഹോട്ടലിലെത്തിയത് മദ്യ ലഹരിയിൽ!! മകളെ കയറിപ്പിടിച്ച യുവാവിനെ കൈകാര്യം ചെയ്തത് നാട്ടുകാർ, പോക്സോ കേസിൽ അറസ്റ്റിൽ

പിതാവ് മക്കളുമായി ഹോട്ടലിലെത്തിയത് മദ്യ ലഹരിയിൽ!! മകളെ കയറിപ്പിടിച്ച യുവാവിനെ കൈകാര്യം ചെയ്തത് നാട്ടുകാർ, പോക്സോ കേസിൽ അറസ്റ്റിൽ

പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ. പറയകാട് കൊച്ചുതറ വീട്ടിൽ അഖിൽ (37) ആണ് അറസ്‌റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്‌ച വൈകിട്ട് കെഎംകെ കവലയ്ക്ക് കിഴക്കുവശത്തെ...

ലോക സിനിമ കണ്ട മികച്ച നടന്മാരിൽ ഒരാൾ, മലയാളത്തിനിത് അഭിമാന നിമിഷം!! തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമാ യാത്ര, ദാദാ സാഹേബ് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്

ലോക സിനിമ കണ്ട മികച്ച നടന്മാരിൽ ഒരാൾ, മലയാളത്തിനിത് അഭിമാന നിമിഷം!! തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമാ യാത്ര, ദാദാ സാഹേബ് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്

കൊച്ചി: ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹേബ് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം അഭിനയ ചക്രവർത്തി നടൻ മോഹൻലാലിന്. 2023ലെ പരമോന്നത പുരസ്ക്കാരമാണ് നടന് ലഭിച്ചിരിക്കുന്നത്....

ആളിറങ്ങാനുണ്ട്…ഇന്ത്യക്കാരായ യാത്രക്കാർ തിരിച്ചിറങ്ങണമെന്ന് നിർബന്ധം പിടിച്ചതോടെ സാൻഫ്രാൻസിസ്‌കോയിൽ എമിറേറ്റ്‌സിന്റെ വിമാനം താമസിച്ചത് മണിക്കൂറുകളോളം!! എച്ച് 1 ബി വിസ ഫീസ് ഉയർത്തിയതോടെ കൂട്ടത്തോടെ യാത്ര റദ്ദാക്കി ഇന്ത്യക്കാർ, ടിക്കറ്റ് നിരക്ക് കുതിച്ചത് 37,000 രൂപയിൽനിന്ന് 70,000-80,000 ലേക്ക്
അമ്മയുമായി അവിഹിത ബന്ധം; 30 കാരനെ മകനും സുഹൃത്തുക്കളും ചേർന്ന് വെട്ടിക്കൊലപ്പെടുത്തി- പിടിയിലായത് പ്രായപൂർത്തിയാകാത്ത അഞ്ചു കൗമാരക്കാർ

കളിക്കുന്നതിനിടെ കാട്ടിലേക്കു പോയ പന്ത് എടുക്കാനോടിയ കുട്ടികൾ കണ്ടത് തലയോട്ടിയും അസ്ഥികളും!! മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത് വളരെ തിരക്കുള്ള പ്രദേശത്ത്

കോട്ടയം: ആർപ്പൂക്കര മെഡിക്കൽ കോളേജ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തിനു സമീപമുള്ള കാട്ടിൽ മാസങ്ങൾ പഴക്കമുള്ള തലയോട്ടിയും അസ്ഥികളും കണ്ടെത്തി. വെള്ളിയാഴ്ച വൈകിട്ട് മൈതാനത്ത് ഫുട്ബോൾ കളിക്കുകയായിരുന്ന...

‘ഇന്ത്യ പാക്കിസ്ഥാനെതിരെ വന്നാൽ പ്രതിരോധിക്കാൻ സൗദി അറേബ്യയുണ്ടാകും’!! പാക്കിസ്ഥാന്റെ ആണവായുധങ്ങൾ ഇനിമുതൽ സൗദിയുടേതും… ഒരു രാജ്യത്തിനെതിരായ ആക്രമണം ഇരു രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കും- പാക്ക്- സൗദി അറേബ്യ കരാർ വ്യവസ്ഥകൾ ഇങ്ങനെ

ഇസ്‌ലാമാബാദ്: ഇന്ത്യ പാക്കിസ്ഥാനെതിരെ യുദ്ധം പ്രഖ്യാപിച്ചാൽ പ്രതിരോധിക്കാൻ പാക്കിസ്ഥാനൊപ്പം സൗദി അറേബ്യയുണ്ടാകുമെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. സൗദി അറേബ്യയ്‌ക്കെതിരെയോ, പാക്കിസ്ഥാനെതിരെയോ ഒരു ആക്രമണമുണ്ടായാൽ, സംയുക്തമായി...

പിസിബിയുടെ ആവശ്യത്തിനു പുല്ലുവില!! സൂപ്പർ ഫോർ ഇന്ത്യ- പാക് മത്സരത്തിലും ആൻഡി പൈക്രോഫ്റ്റ് മാച്ച് റഫറി

പിസിബിയുടെ ആവശ്യത്തിനു പുല്ലുവില!! സൂപ്പർ ഫോർ ഇന്ത്യ- പാക് മത്സരത്തിലും ആൻഡി പൈക്രോഫ്റ്റ് മാച്ച് റഫറി

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിൽ നാളെ നടക്കാനിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിനും ആൻഡി പൈക്രോഫ്റ്റ് മാച്ച് റഫറിയാകുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ഇന്ത്യാ- പാക് മത്സരത്തിലെ സംഭവങ്ങളും...

തെരഞ്ഞെടുപ്പ് കാലത്തെ വാ​ഗ്ദാനങ്ങളിൽ ഒന്ന്, കരുവന്നൂരിലെ പണം തിരികെ വാങ്ങി നൽകും!! കാര്യം കഴിഞ്ഞപ്പോൾ എംപി കൈ മലർത്തി… ചെന്നത് ഒരു നല്ല വാക്കെങ്കിലും പറയുമെന്ന പ്രതീക്ഷയിൽ, ‘മാസം മരുന്നു വാങ്ങാൻ ഒരു 10000 രൂപ വെച്ചെങ്കിലും തന്നാൽ ജീവിതം മുന്നോട്ടു പോകുമായിരുന്നു’…

ആനന്ദവല്ലി ചേച്ചി വന്ന് എന്റെ നെഞ്ചത്ത് കയറിയിട്ട് കാര്യമില്ല സഹകരണ വകുപ്പ് മന്ത്രിയാണ് തീരുമാനം എടുക്കേണ്ടത്!! ചില ആളുകളെ കൊണ്ടുനിർത്തി പരിപാടി വക്രീകരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്- സുരേഷ് ​ഗോപി

തൃശൂർ: ആനന്ദവല്ലി ചേച്ചി വന്ന് എന്റെ നെഞ്ചത്ത് കയറിയിട്ട് കാര്യമില്ല, സഹകരണ വകുപ്പ് മന്ത്രിയാണ് തീരുമാനം എടുക്കേണ്ടതെന്ന് കേന്ദ്രസഹമന്ത്രിയും എംപിയുമായ സുരേഷ്‌ ഗോപി. കലുങ്ക്‌ സൗഹൃദ സംവാദ...

‘പണ്ട് പിണറായി എന്തെങ്കിലും പറഞ്ഞു കാണും, പക്ഷേ മനസിൽ ഭക്തിയുണ്ട്!! ശബരിമലയിൽ അയ്യപ്പനെ കാണാൻ വരുന്ന 90 ശതമാനം പേരും സിപിഎമ്മുകാർ, ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാൻ യോഗ്യൻ പിണറായിതന്നെ’… സർക്കാരിനെ പൊക്കി, പ്രതിപക്ഷത്തെ അധിക്ഷേപിച്ച് വെള്ളാപ്പള്ളി

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം വിജയമാണെന്നും ശബരിമലയുടെ വികസനവുമായി ബന്ധപ്പെട്ട് ഇനിയും ഒരുപാട് ചർച്ചകൾ നടക്കണമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പമ്പയിൽ നടക്കുന്ന...

Page 303 of 654 1 302 303 304 654