സിപിഎമ്മിനെ പ്രസ്താവന വേദനിപ്പിച്ചതിൽ സന്തോഷം, പറഞ്ഞ വാക്കിൽ നിന്ന് പിന്നോട്ടില്ല, രഹനയും ബിന്ദുവും മല ചവിട്ടാനെത്തിയത് പൊറൊട്ടയും ബീഫും വാങ്ങി തന്നെ, ആധികാരികമായ വിവരം ലഭിച്ചിട്ടുണ്ട്- എൻകെ പ്രേമചന്ദ്രൻ
കൊല്ലം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് താൻ നടത്തിയ പ്രസ്താവന പിൻവലിക്കാൻ തയ്യാറല്ലെന്നും താൻ പറഞ്ഞ വാക്കിൽ ഉറച്ചുനിൽകുന്നുവെന്നും ആർഎസ്പി നേതാവ് എൻ കെ പ്രേമചന്ദ്രൻ എംപി....












































