മൂന്ന് എയർബസ് വിമാനങ്ങളിൽ സുരക്ഷാ വീഴ്ച!! ഡിജിസിഎയുടെ കർശന മുന്നറിയിപ്പ് എയർ ഇന്ത്യ ഗൗരവത്തിലെടുത്തില്ല, എയർബസ് എ320ലെ സുരക്ഷാ പരിശോധന വൈകിച്ചത് ഒരുമാസം, എയർബസ് എ319 ലേത് മൂന്നുമാസം, പരിശോധന പൂർത്തിയാകാതെ സർവീസ് നടത്തി
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിനു ദിവസങ്ങൾക്ക് മുൻപ് എയർ ഇന്ത്യയ്ക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സുരക്ഷാ മുന്നറിയിപ്പു നൽകിയിരുന്നതായി റിപ്പോർട്ട്. എയർ ഇന്ത്യയുടെ കൈവശമുള്ള...