നിമിഷപ്രിയയുടെ അമ്മ തടവിലല്ല, സാമുവേലിന്റെ സംരക്ഷണയിൽ!! സാമുവേൽ ജെറോം പറ്റിച്ചിട്ടില്ല, 40,000 ഡോളർ കൈമാറിയത് കേന്ദ്രം നിയമിച്ച അഭിഭാഷകന്റെ ചെലവുകൾക്ക്- നിമിഷയുടെ ഭർത്താവ്
പാലക്കാട്: നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി യമനില്‍ വീട്ടുതടങ്കലിലാണെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് നിമിഷയുടെ ഭർത്താവ്. മാധ്യമങ്ങളിലും അല്ലാതെയും ഇത്തരം വ്യാജ പ്രചാരണങ്ങളുണ്ട്. എന്നാല്‍, ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്...










































