നായ്ക്കളെ വന്ധ്യംകരിച്ച് പിടിച്ച സ്ഥലത്ത് വിടുന്ന പരിപാടി വേണ്ട, പൊതു ഇടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ ഷെൽട്ടറുകളിലേക്ക് നീക്കണം, ആശുപത്രി, സ്കൂൾ പരിസരങ്ങളിൽ തെരുവുനായ്ക്കളെ കാണാൻ പാടില്ല, വേണ്ട നടപടികൾ സർക്കാരെടുക്കണം- ഉത്തരവിട്ട് സുപ്രിം കോടതി
ന്യൂഡൽഹി: വർദ്ധിച്ചുവരുന്ന തെരുവുനായ ശല്യം പരിഹരിക്കാൻ പൊതു ഇടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ നീക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. എല്ലാ സംസ്ഥാന സർക്കാരുകളും ഇതു സംബന്ധിച്ച നടപടി സ്വീകരിക്കണം....










































