കീടനാശിനി കഴിച്ചാൽ മരിക്കുമോയെന്നറിയാൻ സംശയനിവാരണം, ജോൺസൺ കഴിച്ചത് എലിവിഷം, അവശ നിലയിലായിരുന്ന പ്രതി മെഡിക്കൽ കോളേജിൽ ചികിത്സയിൽ, വാർത്തകണ്ട് വളഞ്ഞിട്ട് പിടികൂടിയത് നാട്ടുകാർ
കോട്ടയം: തിരുവനന്തപുരം കഠിനംകുളത്ത് പട്ടാപ്പകൽ വീട്ടിൽക്കടന്ന് വീട്ടമ്മയെ കഴുത്തറത്തു കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായ ജോൺസൺ ഹോംനഴ്സായി ജോലി ചെയ്തതു കുറിച്ചി കാലായിപ്പടി ജംക്‌ഷൻ പഞ്ചായത്ത് കുളത്തിനു സമീപത്തെ...