നിരത്തിൽ ഒരു ജീവൻകൂടി പൊലിഞ്ഞു!! ബസുകളുടെ മത്സരയോട്ടത്തിനിടെ ഡെലിവറി ബോയിയെ ഇടിച്ചിട്ടു, റോഡിലേക്കു തെറിച്ചുവീണയാളുടെ തലയിൽ കൂടി ബസിന്റെ പിൻചക്രം കയറയിറങ്ങി ദാരുണാന്ത്യം
കൊച്ചി: ബസുകളുടെ മത്സരയോട്ടത്തിനിടയിൽ പെട്ട് കൊച്ചിയിൽ വീണ്ടും ഒരാളുടെ ജീവൻ പൊലിഞ്ഞു. ഓൺലൈൻ ഭക്ഷണവിതരണ കമ്പനിയിലെ ജീവനക്കാരനായ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൽ സലാം (41) ആണ് അപകടത്തിൽ...












































