സ്വന്തം ഭർത്താവിനു മാട്രിമോണിയൽ സൈറ്റ് വഴി കല്യാണാലോചന, ഭാര്യ സഹോദരിയായെത്തി വിവാഹം ഉറപ്പിച്ചു, സാമ്പത്തിക ബുദ്ധിമുട്ടുകാരണം വിദേശത്തുനിന്ന് നാട്ടിലെത്താനാവില്ലെന്നു പറഞ്ഞ് യുവതിയിൽ നിന്ന് തട്ടിയെടുത്തത് 25 ലക്ഷം രൂപ- കേസെടുത്ത് പോലീസ്
കൊച്ചി: മാട്രിമോണിയൽ സൈറ്റ് വഴി യുവതിയെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ പ്രവാസി യുവാവിനും ഭാര്യക്കുമെതിരെ കേസെടുത്ത് പോലീസ്. ഇരിങ്ങാലക്കുട സ്വദേശികളായ മുതുർത്തി...