പാതിവില തട്ടിപ്പുകാർ അടുത്ത സ്റ്റെപ്പിലേക്ക് നോട്ടമിട്ടിരുന്നത് ലക്ഷങ്ങൾ വിലയുള്ള വസ്ത്രനിർമാണ ഉപകരണങ്ങൾ, രണ്ടു ലക്ഷത്തിന്റെ ഉപകരണങ്ങൾക്ക് ഗുണഭോക്താവ് നൽകേണ്ടത് 1,10,000 രൂപ, പരസ്യ പ്രാരണങ്ങൾ ആരംഭിച്ചപ്പോഴേക്കും പിടിവീണു
കണ്ണൂർ: ഇരുചക്ര വാഹന വിതരണത്തിനുശേഷം പാതിവിലത്തട്ടിപ്പ് സംഘം അടുത്ത സ്റ്റെപ്പിൽ തട്ടിക്കാൻ കെണിയൊരുക്കിയത് സാമൂഹിക സംരംഭകത്വ വികസന പദ്ധതിയെന്ന സംരംഭം. ഇതിനായി ലക്ഷങ്ങൾ വിലയുള്ള വസ്ത്രനിർമാണ ഉപകരണം...