സഖ്യമില്ല, പോരാട്ടം ഡിഎംകെയും ടിവികെയും തമ്മിൽ!! ‘ഞാനൊരു സിംഹമാണ്, എന്റെ പ്രദേശം ഞാൻ തീരുമാനിക്കുകയാണ്, സിംഹം വന്നിരിക്കുന്നത് വേട്ടയാടാനാണ്’ !! നിയമസഭാ തിരഞ്ഞെടുപ്പിൽ 234 സീറ്റിലും താൻ തന്നെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് വിജയ്
മധുര: തമിഴ്നാട്ടിൽ അടുത്തവർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനിറങ്ങുമ്പോൾ 234 സീറ്റിലും താൻ തന്നെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് തമിഴ്നാട് വെട്രി കഴകം (ടിവികെ) നടനും പാർട്ടി അധ്യക്ഷനുമായ...











































