ഐപിഎൽ താരങ്ങൾക്ക് മൊത്തത്തിൽ മൂക്കുകയറിട്ട് ബിസിസിഐ, പരിശീലനം ഇനി നെറ്റ്സിൽ മാത്രം, പരസ്യക്കാരുടെ പരാതി മാനിച്ച് പരസ്യ ബോർഡുകളോടു ചേർന്ന് റിസർവ് താരങ്ങളും സപ്പോർട്ടിങ് സ്റ്റാഫും ഇരിക്കുന്നതിനും നിയന്ത്രണം
ഐപിഎൽ പെരുമാറ്റച്ചട്ടങ്ങൾ മൊത്തത്തിൽ പരിഷ്കരിച്ച് ബിസിസിഐ. മുൻപ് ഇന്ത്യൻ ടീമിന്റെ ഡ്രസിങ് റൂമിലും യാത്രകൾക്കും ഉൾപ്പെടെ പെരുമാറ്റച്ചട്ടം കൊണ്ടുവന്നിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബിസിസിഐ). കളിക്കാരുടെ വസ്ത്രധാരണത്തിന്...