പോലീസിനെ കണ്ടതേ അഭിഭാഷകൻ കാറുമായി കടന്നുകളഞ്ഞു, സംശയം തോന്നി പിൻതുടർന്ന പോലീസ് വാഹനത്തിൽ നിന്ന് കണ്ടെത്തിയത് അരക്കിലോ കഞ്ചാവ്, പിടിയിലായത് പാലക്കാട് കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന യുവ അഭിഭാഷകൻ
പുതുനഗരം: കാറിൽ കടത്തുന്നതിനിടെ അരക്കിലോ കഞ്ചാവുമായി യുവ അഭിഭാഷകൻ പോലീസ് പിടിയിലായി. വടവന്നൂർ ഊട്ടറ ശ്രീജിത്താണ് (32) പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12:30-ഓടെ കൊടുവായൂർ ഭാഗത്തു...