BREAKING NEWS
“ പ്രതിഷേധത്തിനിടെ വനിതാ പോലീസ് ഉദ്യോഗസ്ഥയെ രാഹുൽ ഗാന്ധി മനഃപൂർവം സ്പർശിച്ചു”,… വീഡിയോ പങ്കുവച്ച് പ്രതിപക്ഷനേതാവിനെതിരെ ആരോപണവുമായി ബിജെപി, പ്രതികരിക്കാതെ കോൺഗ്രസ്- Video
BREAKING NEWS
“ഒരു കാര്യം ഞാൻ വ്യക്തമാക്കാം, പെൺകുട്ടികളെയോ സ്ത്രീകളെയോ പീഢിപ്പിച്ചവർ എത്ര ഉന്നതരായാലും അവർക്കെതിരെ നിർദ്ദാക്ഷിണ്യം നടപടി എടുത്ത പാരമ്പര്യം മാത്രമേ CPM നുള്ളു, അത് ഇനിയും ഓർക്കാത്തവരുണ്ടെങ്കിൽ “വിനാശകാലെ വിപരീതബുദ്ധി “എന്ന് മാത്രേ ഇപ്പോൾ പറയാൻ കഴിയൂ”…
BREAKING NEWS
നരേന്ദ്ര മോദി, അമിത് ഷാ, മോഹൻ ഭാഗവത്, ഗ്യാനേഷ് കുമാർ… ഈ നാലുപേരും നിയമത്തിന് മുന്നിൽ വരും, എന്റെ വാക്കുകൾ ഓർത്തുവെക്കുക!! ഈ രാജ്യത്തെ ഏറ്റവും പവിത്രമായ കാര്യത്തെയാണ് അവർ ആക്രമിച്ചത്, ഭരണഘടനയെയാണ് അവർ ആക്രമിച്ചത്, ജനങ്ങളുടെ ശബ്ദത്തെയാണ് ആക്രമിച്ചത്… ഇതിന് വില നൽകേണ്ടിവരും”- രാഹുൽ ഗാന്ധി
BREAKING NEWS
ഒന്ന് ഇരുട്ടി വെളുത്തപ്പോഴേക്കും ഡിഎംകെയ്ക്ക് എന്തുസംഭവിച്ചു?… ഇന്നലെ പറഞ്ഞു SIR വിഷയത്തിൽ രാഹുൽ ഗാന്ധിക്ക് ഇരട്ടത്താപ്പെന്ന്, ഇന്നായപ്പോഴേക്കും പൂർണ പിൻതുണ!! തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ പ്രതിഷേധിക്കാൻ രാഹുൽ ഗാന്ധിക്ക് പൂർണ അവകാശമുണ്ട്? ഇളങ്കോവൻ
BREAKING NEWS
ഡൽഹി-എൻസിആർ മേഖലയിൽ ചൊവ്വാഴ്ച രാത്രി ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ, നാലുനില കെട്ടിടം തകർന്നുവീണു; കൊച്ചുകുട്ടിയുൾപ്പെടെ 5 പേർ കുടുങ്ങിയതായി സംശയം, 8 പേരെ രക്ഷപ്പെടുത്തി… ഫോണുകളുമായി തടിച്ചുകൂടി നാട്ടുകാർ, വാഹനങ്ങൾക്കും ആംബുലൻസുകൾക്കും വേഗത്തിൽ സ്ഥലത്തെത്താൻ പ്രദേശത്തേക്ക് വരുന്നത് ഒഴിവാക്ക...