ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പേട്ട പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത് മന:പൂർവമായ അലംഭാവം, തെളിവുകൾ ശേഖരിക്കുന്നതിലടക്കം ഉഴപ്പി- രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്
തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ അന്വേഷണ ഉദ്യോഗസ്ഥർ മന:പൂർവം അലംഭാവം കാണിച്ചെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. അന്വേഷണ ചുമതലയിൽ നിന്ന്...