BREAKING NEWS
പാഞ്ഞുവരുന്ന കാട്ടുപന്നിയെ കണ്ട് അനിൽ കുമാർ ഒഴിഞ്ഞുമാറി, മുന്നോട്ട് പാഞ്ഞ പന്നി തിരികെയെത്തി കുത്തിവീഴ്ത്തി, ലോട്ടറി വിൽപനക്കാരന്റെ കൈയ്ക്കും കാലിനും പരുക്ക്, ആക്രമണത്തിന് തൊട്ടുമുൻപ് സമീപത്തെ പാടത്ത് കാട്ടുപന്നിക്കൂട്ടത്തെ കണ്ടതായി നാട്ടുകാർ
BREAKING NEWS
കത്തിയമർന്ന ബസുകളുടെയും റോഡിൽ ചിതറിക്കിടക്കുന്ന മൃതദേഹങ്ങളുടെയും ദൃശ്യങ്ങൾ പുറത്തുവിട്ട് യുക്രെയ്ൻ!! സാധാരണക്കാരെ ലക്ഷ്യമിട്ട് സർവീസ് നടത്തുകയായിരുന്ന ബസുകൾക്ക് നേരെ റഷ്യൻ ഗ്ലൈഡ് ബോംബ് ആക്രമണം. 30ലേറെ പേർ കൊല്ലപ്പെട്ടു, 18 പേർക്ക് ഗുരുതര പരുക്ക്
BREAKING NEWS
‘അനീതിയുടെ രാജാവ്’… യൂറോപ്യൻ പാർലമെന്റിന് മുന്നിൽ എട്ടടി ഉയരത്തിൽ ട്രംപിന്റെ നഗ്ന സ്വർണ പ്രതിമ… “എന്റെ ഭാരം കാരണം ഇയാൾ വീഴാറായി… അയാളെ സഹായിക്കുന്നതിനായി, അവന്റെ പുറത്തുനിന്ന് ഇറങ്ങുന്നതൊഴികെ ഞാൻ എന്തും ചെയ്യും” പരിഹസിച്ച് പ്രതിജ്ഞയും
BREAKING NEWS
ആദ്യം വാട്ടർ ടാങ്കിലിറങ്ങിയ കുട്ടി പുറത്തെത്തിയില്ല, പിന്നാലെ ഒന്നിനു പിറകെ ഒന്നായി അഞ്ചു വിദ്യാർഥികളെ സ്കൂൾ മാനേജർ ടാങ്കിനുള്ളിലേക്ക് ഇറക്കിവിട്ടു, ടാങ്ക് കഴുകുന്നതിനിടെ ശ്വാസം കിട്ടാതെ നാല് പേർക്ക് ദാരുണാന്ത്യം, മറ്റൊരു വിദ്യാർഥിയെ പുറത്തെത്തിച്ചത് അബോധാവസ്ഥയിൽ, മാനേജർ അറസ്റ്റിൽ
BREAKING NEWS
നിർധന കുടുംബത്തിൽ നിന്നു വന്ന വർഗീസിന് ഇപ്പോൾ കോടികളുടെ ആസ്തി, ഏലയ്ക്ക, തേയില, കുരുമുളക് തുടങ്ങിയവ വൻതോതിൽ കൊടുത്ത് സംസ്ഥാന നേതാക്കളുടെ പ്രീതി പിടിച്ചുപറ്റാൻ ശ്രമിക്കുന്നു!! എംവി ഗോവിന്ദനടക്കമുള്ള സംസ്ഥാന നേതാക്കൾ തെറ്റ് തിരുത്തണം, തലക്കനം ഒഴിവാക്കണം- സിപിഎം ഇടുക്കി വിശാല ജില്ലാ കമ്മിറ്റി