ബാങ്ക് മോഷണ ചർച്ചയിൽ സജീവ പങ്കാളി, പള്ളിയലച്ചന്റെ സംശയത്തേയും വഴിതിരിച്ചുവിട്ടു, “അവൻ ഏതെങ്കിലും കാട്ടിൽ ഒളിച്ചിരിപ്പുണ്ടാകു”മെന്ന് കമെന്റ്, സ്വയം ബുദ്ധിമാനെന്നു വിശ്വസിച്ച റിജോയ്ക്കായി പോലീസ് ഒരുക്കിയത് കത്രികപ്പൂട്ട്
തൃശ്ശൂർ: തങ്ങളുടെ കൂടെയിരുന്നു ബാങ്ക് കൊള്ള ചർച്ച ചെയ്തവൻ തന്നെയാണ് പ്രതിയെന്നു കൂടെയുള്ളവർ ഒരിക്കലും കരുതിയിരുന്നില്ല, കാരണം അത്ര വിദ്ഗദമായിരുന്നു റിജോയുടെ അഭിനയം. കവർച്ചയെക്കുറിച്ച് അയൽവാസികളും സുഹൃത്തുക്കളും...