BREAKING NEWS
രാഷ്ട്രീയ പാർട്ടികൾ വ്യക്തികളിൽനിന്നും കമ്പനികളിൽനിന്നും സംഭാവന വാങ്ങാറുണ്ട്, ഈ കേസ് അങ്ങനെയല്ല, അതിനപ്പുറമാണ് ഈ കേസുകൾ… പിണറായിക്കെതിരായ ശുപാർശയിൽ തീരുമാനം നിയമപരമായ പരിശോധനകൾ നടത്തിയശേഷം!! സിപിഎമ്മിൽ നടക്കുന്നത് ന്യായീകരണങ്ങൾ മാത്രം- മുഖ്യമന്ത്രി
BREAKING NEWS
ഹൈവേയിൽ വാഹനമിടിച്ചിട്ട പുള്ളിപ്പുലിയെ രക്ഷിക്കാൻ ശ്രമം, മയക്കുവെടി വെക്കുന്നതിനിടെ വനവകുപ്പ് ഉദ്യോഗസ്ഥനു നേരെ ചാടിവീണ് പുലി, വീണു കിടന്ന ഉദ്യോഗസ്ഥനെ കടിച്ചുകീറാൻ ശ്രമം- വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ
BREAKING NEWS
‘വന്ദേമാതരം’, സഖ്യകക്ഷികൾ പാർട്ടി അംഗീകരിച്ച രണ്ട് ചരണങ്ങൾ മാത്രമേ ആലപിക്കാവൂ- കെസി വേണുഗോപാൽ!! പാട്ട് എങ്ങനെ ആലപിക്കണം, എത്ര ഭാഗം ആലപിക്കണം എന്നീ കാര്യങ്ങളിൽ കോൺഗ്രസിന്റെ നിർദേശം വേണ്ട- എൻ.സി. നേതാവ്, വന്ദേമാതരത്തെ എതിർക്കുന്നത് 21-ാം നൂറ്റാണ്ടിലെ പുതിയ മുസ്ലിം ലീഗായി മാറിയതിന്റെ തെളിവ്- ബിജെപി
BREAKING NEWS
ജയിൽ വിരുദ്ധ പ്രവർത്തനം നടത്തി, ജയിലിൽവച്ച് തനിക്കെതിരെ റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥനെ ചാല മാർക്കറ്റിലിട്ട് വെട്ടാൻശ്രമം; മുങ്ങിയ പ്രതിയെ രണ്ടുമാസത്തിനിപ്പുറം വീടുവളഞ്ഞ് പിടികൂടി
BREAKING NEWS
മദ്യപിച്ചെത്തി ഭാര്യയുമായി വഴക്ക്, അടുപ്പിൽ തിളച്ചുകൊണ്ടിരുന്ന കഞ്ഞിയും കഞ്ഞിവെള്ളവും ഭാര്യയുടെ ദേഹത്തേക്ക് ഒഴിക്കുന്നതിനിടെ യുവതി പെട്ടെന്ന് ഒഴിഞ്ഞുമാറി, വെള്ളം ചെന്നു വീണത് പിന്നിൽ നിന്നിരുന്ന എട്ടുവയസുകാരിയുടെ ദേഹത്തേക്ക്, ഒളിവിൽ പോയ പിതാവ് പിടിയിൽ