10 ലക്ഷം രൂപയ്ക്ക് ദേവസ്വം ബോര്‍ഡില്‍ ഡ്രൈവര്‍ ജോലി, ദേവസ്വം ബോര്‍ഡ് സെക്ഷന്‍ ഓഫീസറെന്ന പേരില്‍ നിയമന ഉത്തരവ് കൈമാറി, പോലീസിനു ലഭിച്ചത് 10 പരാതികള്‍, ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ശ്രീതു അറസ്റ്റില്‍
തിരുവനന്തപുരം: ബാലരാമപുരത്ത് അമ്മാവന്‍ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ രണ്ട് വയസുകാരിയുടെ അമ്മ ശ്രീതു സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റില്‍. ദേവസ്വം ബോര്‍ഡില്‍ ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്ത് പണം...