നിലവിലുള്ള റെക്കോർഡ് പഴങ്കഥയാക്കി പൊന്നിന്റെ തേരോട്ടം, 280 രൂപ വർദ്ധിച്ച് പവന് 64,560 രൂപയായി, ആഭരണപ്രേമികൾക്ക് തീണ്ടാപ്പാടകലെയോ ഇനി പൊന്നിന്റെ സ്ഥാനം?
കൊച്ചി: കേരളത്തിൽ ആഭരണപ്രേമികളെ നിരാശരാക്കി സ്വർണത്തിന്റെ വിജയക്കുതിപ്പ് തുടരുന്നു. ഇന്നു സർവകാല റെക്കോർഡിലാണ് വ്യാപാരം ആരംഭിച്ചത്. ഗ്രാമിന് 35 രൂപ ഉയർന്ന് വില 8,070 രൂപയായി. അതോടൊപ്പം...