ആദ്യം ബോളിവുഡ് നടി, പിന്നീട് 2,000 കോടി രൂപയുടെ ലഹരിമരുന്ന് കേസിൽ പങ്കാളി, കോടതി കേസ് റദ്ദാക്കിയതോടെ സന്യാസത്തിലേക്ക്, നടി മമത കുൽക്കർണി മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്തി സന്യാസദീക്ഷ സ്വീകരിച്ചു
പ്രയാഗ്‍രാജ്: ബോളിവുഡ് നടി മമത കുൽക്കർണി മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്തി സന്യാസം സ്വീകരിച്ചു. കിന്നർ അഖാഡയുടെ ഭാഗമായി സന്യാസദീക്ഷ സ്വീകരിച്ച മമത (52) യാമൈ മമത നന്ദഗിരി...